You Searched For "മരണം"

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
വയനാട്ടിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകനെ മുതല ആക്രമിച്ചതിന്റെ അടയാളങ്ങളില്ല; ദുരൂഹതയുണർത്തി അജ്ഞാതജീവിയുടെ കാൽപ്പാടും വലിച്ചിഴച്ച പാടും; മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തു നിന്നു നാല് കിലോമീറ്റർ അകലെ; അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്
കാസർകോട്ടെ പ്രവാസി വ്യവസായി മരിച്ചത് തലയ്‌ക്കേറ്റ പരിക്ക് മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൽ വൻ വഴിത്തിരിവ്;  എം.സി. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്നും കാണാതായത്  595 പവനിലേറെ സ്വർണവും; സ്വർണം ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധമുള്ള സ്ത്രീയെ നുണപരിശോധനയ്ക്ക് വിധേയയാക്കും
കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന പറഞ്ഞ നൗഷാദ് മരിച്ചിട്ടില്ല! നൗഷാദ് ജീവനോടെയുണ്ടെന്ന് കണ്ടെത്തി പൊലീസ്; യുവാവിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്നും; പത്തനംതിട്ടയിൽ നിന്നും ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ തപ്പിയുള്ള അന്വേഷണത്തിൽ വൻ വഴിത്തിരിവ്
130 പവൻ സ്വർണം നൽകി വിവാഹം, എന്നിട്ടും സ്ത്രീധന മാനസിക പീഡനം! 29കാരി യുഎഇയിൽ തൂങ്ങി മരിച്ചതിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ; ഷാർജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്‌റ്റേഷനുകളിലും പരാതി നൽകി