You Searched For "മരണം"

മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
സമ്പാദ്യമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു; ബീഡി തൊഴിലാളിയായ ജനാർദ്ദനന്റെ അന്ത്യം കുഴഞ്ഞു വീണ്; ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കി വെച്ച് വാക്‌സിൻ ചലഞ്ചിനായി ജനാർദ്ദനൻ അന്ന് നൽകിയത് രണ്ട് ലക്ഷം രൂപ
ഒടുവിൽ ആറ്റുനോറ്റിരുന്ന ആ വീട്ടിലേക്ക് അവരെത്തി.. ചേതനയറ്റ ദേഹങ്ങളായി; ദുബായിൽ തീ പിടിത്തത്തിൽ മരിച്ച റിജേഷ് - ജിഷി ദമ്പതികളുടെ മൃതദേഹം എത്തിച്ചത് വേങ്ങരയിലെ പണിപൂർത്തിയാകാനിരുന്ന വീട്ടിലേക്ക്; സംസ്‌കാരം തറവാട്ടു വളപ്പിൽ; അന്ത്യയാത്ര നൽകാൻ ഒഴുകിയെത്തി നാട്ടുകാർ
എവറസ്റ്റ് കൊടുമുടി കീഴടക്കിയത് 10 തവണ; ലോകത്തുള്ള എല്ലാ കൊടുമുടികളും കയറുക പ്രധാന ഹോബി; ഇന്ത്യയെ നെഞ്ചിൽ പ്രണയിച്ച് ഒരുപാട് യാത്ര ചെയ്തു; 26545 അടി ഉയരമുള്ള അന്നപൂർണ്ണ കീഴടക്കി വരുമ്പോൾ നോയലിന് മരണം
എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് എനിക്ക് അറിയില്ല, ഈ ലോകത്തിൽ തനിക്ക് ജീവിക്കണ്ട; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സമർ സിങ് മാത്രമാണ് ഉത്തരവാദി; പൊട്ടിക്കരഞ്ഞു കൊണ്ടുള്ള നടി ആകാൻക്ഷ ദുബെയുടെ പുതിയ വീഡിയോ പുറത്ത്; വീഡിയോ സൈബറിടങ്ങളിൽ വൈറലാകുമ്പോഴും നടിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല
പൈപ്പ് കുഴിയെടുത്തു കൊണ്ടിരുന്ന ജെസിബിയുടെ ബക്കറ്റ് ഭാഗം ഇടിച്ചു; ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; സംഭവം അടൂർ തേപ്പുപാറയിൽ