You Searched For "മരണം"

വയനാട്ടിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ; കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണമെന്നും ആവശ്യം; കടുവയെ കണ്ടെത്താൻ ദൗത്യസംഘത്തിന്റെ തിരച്ചിൽ; മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു യുവാവ്; കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലെത്തിച്ചു ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കൂട്ട ബലാത്സംഗം ചെയ്തു; 22 കാരിയുടെ പരാതിയിൽ കോഴിക്കോട് മൂന്ന് പേർ പിടിയിൽ
റബർ തോട്ടത്തിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; വീട്ടിൽനിന്ന് ഇറങ്ങിയത് കഴിഞ്ഞ ദിവസം; വീട്ടിൽനിന്നും 12 കിലോമീറ്ററോളം അകലെയുള്ള തലയാട്ടിൽ സലീന എന്തിനു വന്നു എന്നതിൽ ദുരൂഹത
ഷുഗർ ലെവൽ താഴ്ന്നും സെക്ഷ്വൽ അസ്ഫിഷ്യയെ തുടർന്നുമാണ് നയന മരണപ്പെട്ടതെന്ന് വിശ്വസിപ്പിച്ചു; പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചത് അന്വേഷണം തുടർന്നാൽ നാണക്കേടാകുമെന്ന് പറഞ്ഞ്; നയനയുടെ മരണത്തിൽ മ്യൂസിയം പൊലീസിനെതിരെ വെളിപ്പെടുത്തലുമായി സഹോദരൻ; മധുവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത് നാലുമണിക്കൂറോളമെടുത്ത്
പെരളശേരിയിൽ എട്ടാംക്ളാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതം; അദ്ധ്യാപികയെയും സഹപാഠികളെയും ചോദ്യം ചെയ്തു; റിപ്പോർട്ട് നൽകാൻ ഉപജില്ലാ ഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടി; റിയാ പ്രവീൺ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബാലാവകാശ കമ്മിഷനും
രശ്മിയുടെ വിവാഹ നിശ്ചയം നടന്നത് ആഴ്‌ച്ചകൾക്ക് മുമ്പ്; വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുവേ ദുരന്തം; അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവതിയുടെ മരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ