You Searched For "മരണം"

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി; ദാരുണാന്ത്യം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ ശ്യാം പ്രസാദിന്;  പോലീസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്‍ജ്ജ്
മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ കണ്ടത് ശരീരത്തിലെ മുറിവുകള്‍; അഞ്ച് പവന്‍ വരുന്ന ആഭരണങ്ങള്‍ കാണാനില്ല; ധനുവച്ചപുരത്തെ റിട്ട.നഴ്സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത; സെലീനാമ്മയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും
അഞ്ച് പവന്റെ ആഭരണം കാണാനില്ലെന്ന് ബന്ധുക്കള്‍; പാറശ്ശാലയിലെ മുന്‍ നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തും
അവര്‍ തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു; സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തില്ലെന്നും പ്രഭിന്റെ വീട്ടുകാര്‍; വിഷ്ണുജയുടെ മരണത്തില്‍ ദുരൂഹതകള്‍ മാത്രം! ഭര്‍ത്താവ് കസ്റ്റഡിയില്‍; എളങ്കൂരില്‍ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; പിന്നില്‍ സ്ത്രീധന പകയോ?
ഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; തിരുവല്ല സ്വദേശിയായ അദ്വിക്കിന്റെ മരണം ചെന്നൈയില്‍ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് കളിക്കുന്നതിനിടെ
ലൈംഗികാതിക്രമം നടന്നു; ദേഹമാസകലം മുറിപ്പാടുകള്‍; മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയത്;  പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത് മരണകാരണമായി; 19കാരിയുടെ മരണത്തില്‍ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തും
പാസ്റ്റര്‍ അപകടത്തില്‍ പെടുന്നത് ജനുവരി 29ാം തീയ്യതി; തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ തേടിയില്ല; പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത് 30ാം തീയ്യതി; കോഴിക്കോട്ടെ പാസ്റ്റര്‍ ഷിബു തോമസിന്റെ മരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ; ചികിത്സ വൈകിച്ചത് വിശ്വാസത്തിന്റെ പേരിലെന്ന് ആക്ഷേപം
പാലക്കാട് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു