You Searched For "മരണം"

തികഞ്ഞ ശാന്ത സ്വഭാവക്കാരന്‍, സഹപ്രവര്‍ത്തകരോട് ഹൃദ്യമായ അടുപ്പം സൂക്ഷിച്ച വ്യക്തി; നാളെ ഡ്യൂട്ടിക്കില്ലെന്ന് പറഞ്ഞുള്ള ശ്യാം പ്രസാദിന്റെ മെടക്കം നൊമ്പരമായി; സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ദുഖം തളംകെട്ടി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍
മിഹിറിന്റ ആത്മഹത്യയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും; കലക്ടറേറ്റില്‍ ഇന്ന് തെളിവെടുപ്പ്; മിഹിറിന്റെ മരണം ഹൃദയഭേദകം; പീഡിപ്പിച്ചവരും നടപടി എടുക്കാത്തവരും ഉത്തരവാദികള്‍, മാതാപിതാക്കള്‍ മക്കളെ ദയയും സ്‌നേഹവും പഠിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി; ദാരുണാന്ത്യം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ ശ്യാം പ്രസാദിന്;  പോലീസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്‍ജ്ജ്
മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ കണ്ടത് ശരീരത്തിലെ മുറിവുകള്‍; അഞ്ച് പവന്‍ വരുന്ന ആഭരണങ്ങള്‍ കാണാനില്ല; ധനുവച്ചപുരത്തെ റിട്ട.നഴ്സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത; സെലീനാമ്മയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും
അഞ്ച് പവന്റെ ആഭരണം കാണാനില്ലെന്ന് ബന്ധുക്കള്‍; പാറശ്ശാലയിലെ മുന്‍ നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തും