You Searched For "മരണം"

പുടിന്‍ വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്
നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് ജയ്പൂരില്‍ നിന്ന് രാവിലെ മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ കുട്ടി; മൂത്ത കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി വീണത് ഡൊമസ്റ്റിക് അറൈവല്‍ ടെര്‍മിനലിന് സമീപത്തെ കുഴിയില്‍
അടിമത്തം തകര്‍ക്കാനിരുന്ന  ശിഹാബുദ്ദീന്‍ മേത്തര്‍ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് മടങ്ങിയെന്ന് ഡോ അനില്‍ മുഹമ്മദ്; ക്ലബ് ഹൗസിലും കൂട്ട പരിഹാസം; പള്ളിയില്‍ അടക്കിയത് എന്തിനെന്ന് ചോദിച്ച് വിദ്വേഷ പ്രചാരണം; സ്വതന്ത്രചിന്തകന്‍ ശിഹാബുദ്ദീന്‍ മേത്തറുടെ മരണം ആഘോഷിച്ച് ഇസ്ലാമിസ്റ്റുകള്‍!
വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശി മരിച്ചു; മരിച്ചത് ബൈക്കില്‍ സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്‍; മൈക്കിളിനെ ആന ആക്രമിച്ചത് പിന്നിലൂടെ ബൈക്കുമായി പോകവേ
അലര്‍ജിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയത് നടന്നുകൊണ്ട്;  ഇഞ്ചക്ഷന്‍ നല്‍കിയതോടെ ശ്വാസംമുട്ടല്‍; ആശ്വാസത്തിന് മറ്റൊരു ഇഞ്ചക്ഷന്‍ കൂടി നല്‍കിയതോടെ ബോധം കെട്ടു;  മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അസ്വാഭാവികത; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍; മറ്റൊരു കുട്ടിയെ മര്‍ദിച്ചതിന് മുന്‍പ് പഠിച്ച സ്‌കൂളില്‍ നിന്ന് ടിസി നല്‍കി പറഞ്ഞു വിട്ടു; റാഗിങ് നടന്നതിന് തെളിവില്ല; ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടിയില്ല; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍
തികഞ്ഞ ശാന്ത സ്വഭാവക്കാരന്‍, സഹപ്രവര്‍ത്തകരോട് ഹൃദ്യമായ അടുപ്പം സൂക്ഷിച്ച വ്യക്തി; നാളെ ഡ്യൂട്ടിക്കില്ലെന്ന് പറഞ്ഞുള്ള ശ്യാം പ്രസാദിന്റെ മെടക്കം നൊമ്പരമായി; സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ദുഖം തളംകെട്ടി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍