KERALAMകുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ വീണുമരിച്ചു; നീന്തലറിയാതെ ഒഴിക്കിൽപെട്ടു മരിച്ചത് മയ്യിൽ സ്വദേശിയായ 18കാരൻ ഹിഷാൻസ്വന്തം ലേഖകൻ25 Dec 2020 10:39 PM IST
Marketing Featureവിവാഹം കഴിഞ്ഞ് രണ്ടാം മാസം ഭാര്യയുടെ മരണം; മരണത്തിൽ ദൂരൂഹത ചൂണ്ടിക്കാട്ടി പൊലീസ്; ഭർത്താവ് കസ്റ്റഡിയിൽ; മരണം ഷോക്കേറ്റെന്ന് ഭർത്താവിന്റെ മൊഴി;കാരക്കോണത്ത് 51കാരിയുടെ മരണത്തിൽ പിടിയിലായത് 26 കാരൻ ഭർത്താവ്മറുനാടന് മലയാളി26 Dec 2020 12:55 PM IST
Uncategorizedമോഷ്ടാക്കൾ എന്നു സംശയിച്ച് ആക്രമണം; തമിഴ്നാട്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടുമറുനാടന് ഡെസ്ക്26 Dec 2020 2:40 PM IST
Marketing Featureശാഖാകുമാരിയെ കൊലപ്പെടുത്തിയത് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച്; ആസൂത്രിക കൊലപാതകം ശരിവെച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പരസ്പ്പര വിരുദ്ധമായി മൊഴി മാറ്റിപ്പറഞ്ഞ അരുണിനെ കുരുക്കാൻ ശാസ്ത്രീയ റിപ്പോർട്ടു ഗുണം ചെയ്യുമെന്ന നിഗമനത്തിൽ അന്വേഷണ സംഘംസ്വന്തം ലേഖകൻ27 Dec 2020 3:29 PM IST
KERALAMവാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചുതള്ളി; തലയിടിച്ച് വീണ 45-കാരിക്ക് ദാരുണാന്ത്യം; മരുമകൻ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ27 Dec 2020 10:17 PM IST
KERALAMഅഭിജിത്തിനെ തേടി മരണം എത്തിയത് വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ; റോഡരികിലെ കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞതോടെ കേബിൾ കഴുത്തിലും കുടുങ്ങിയത് മരണ കാരണമായി: അപകടത്തിന് വഴിവെച്ചത് വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയത്സ്വന്തം ലേഖകൻ28 Dec 2020 5:36 AM IST
Marketing Featureഅരുണിന്റെ ഇടിയേറ്റു കട്ടിലിൽ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി; ഉടൻ അരുൺ മുഖം അമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; ഹാളിലെത്തിച്ചു ഷോക്കടിപ്പിച്ചു; മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുൺ കൂളായി കിടന്നുറങ്ങി; രാവിലെ അയൽക്കാർക്ക് മുമ്പിൽ ഒന്നുമറിയാതെ നാടകവും; കൊല്ലപ്പെട്ടേക്കുമെന്ന ശാഖ സുഹൃത്തിനോട് പറഞ്ഞത് നിർണായകമായിമറുനാടന് മലയാളി28 Dec 2020 6:20 AM IST
SPECIAL REPORT'പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല; പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ അനുവദിക്കണം; എങ്കിലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ'; മുഖ്യമന്ത്രിയോട് താണപേക്ഷിച്ച് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ; പൊലീസുകാർ ലൈറ്റർ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കൾമറുനാടന് മലയാളി28 Dec 2020 9:34 AM IST
Marketing Featureഅമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും കളിയാക്കലും സഹിച്ചില്ല; ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിച്ചെങ്കിലും കല്ല്യാണ ശേഷം കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്ന് അരുൺ; ശാഖാ കൊലപാതക കേസിൽ കുറ്റക്കാരാകുന്നത് മലയാളി സമൂഹവും; കൊലപാതക കുറ്റം സമ്മതിച്ച അരുൺ പൊലീസിനോട് ചോദിച്ചത് തനിക്ക് എത്രകൊല്ലത്തെ ശിക്ഷ കിട്ടുമെന്ന്മറുനാടന് മലയാളി28 Dec 2020 10:24 AM IST
SPECIAL REPORTഅടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്..; കിടപ്പാടം നിലനിർത്താൻ ഭർത്താവ് പെട്രോളൊഴിച്ച് ചേർത്തു നിർത്തിയ അമ്പിളിയും മരിച്ചു; രാജന് പിന്നാലെ ഭാര്യയും പോയതോടെ സമൂഹത്തിന് മുന്നിൽ അനാഥരായി രണ്ട് മക്കൾ; കണ്ണുകാണാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായി നെയ്യാറ്റിൻകരയിലെ രാജനും ഭാര്യയുംമറുനാടന് ഡെസ്ക്28 Dec 2020 8:17 PM IST
Kuwaitലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ ഇനി ഓർമ്മ; കേണൽ (റിട്ട) നരീന്ദർ കുമാർ അന്തരിച്ചു; വിട പറഞ്ഞത് മരണത്തെ വെല്ലുവിളിച്ച് മഞ്ഞണിഞ്ഞ മലമടക്കുകൾ കീഴടക്കിയ ധീരൻമറുനാടന് ഡെസ്ക്31 Dec 2020 9:25 PM IST