You Searched For "മരണം"

രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ? വൈകുന്നേരം ചാനലിൽ കണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി; ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു; സഹോദരൻ പ്രതാപന്റെ ബിജെപി പ്രവേശനത്തിൽ ഹൃദയ വേദനയോടെ പന്തളം സുധാകരൻ
അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റെതെങ്കിൽ അന്വേഷിക്കട്ടെ; സഹോദരൻ അബ്ദുൾ ഗഫൂറിന്റെ മരണത്തിൽ കുടുംബത്തിന് സംശയങ്ങൾ ഒന്നുമില്ല; രണ്ടുവർഷം മുമ്പുള്ള മരണത്തെക്കുറിച്ച് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഷായുടെ കയ്യിൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്തട്ടെ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കാരാട്ട് റസാഖ് എംഎൽഎ
ഇന്നലെ ഒമാനിൽ മരണം വിളിച്ചത് രണ്ട് മലയാളികളെ; കോഴിക്കോട് സ്വദേശി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചപ്പോൾ നെല്ലിക്കുന്ന സ്വദേശിയുടെ മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ
കാസർകോഡ് പിതാവും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മക്കൾക്ക് വിഷം നൽകിയതിന് ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം; മരണപ്പെട്ടത് ഭാര്യയുമായി അകന്ന് മക്കൾക്കൊപ്പം താമസിച്ചിരുന്ന ഓട്ടോതൊഴിലാളിയും മക്കളും
ദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു; വായിൽ നിന്നു നുരയും പതയും വരികയും വന്നു; സഹപാഠികൾ റിസോർട്ട് ഉടമയെ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ്; കൂട്ടുകാരും കൂട്ടുകാരികളും വർക്കലയിൽ റൂം എടുത്തത് ബെർത്ത് ഡേ പാർട്ടി അടിച്ചു പൊളിക്കാൻ; പോസ്റ്റ്‌മോർട്ടം നിർണ്ണായകമാകും
എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം