You Searched For "മരണം"

മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്നുണ്ടായ അസുഖങ്ങളാൽ തുടർചികിത്സയിൽ കഴിയവേ; തൊട്ടടുത്ത ദിവസങ്ങളിലെ ദുഃഖസംഭവങ്ങളിൽ വിതുമ്പി മലയാളി സമൂഹം
നോവ സാബുവിന്റെ മരണം തലച്ചോറിലേക്കുള്ള രക്ത ധമനി പൊട്ടി;  ഗർഭിണിയായ മഹിമ മാത്യുവിന്റെ മരണവും ശക്തമായ തലവേദനയെ തുടർന്ന്; ദിവ്യയെ ഗുരുതരാവസ്ഥയിൽ ആക്കിയത് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ചത്; കോവിഡ് വാക്‌സിനേഷന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളിൽ വിശദ പരിശോധനാ ആവശ്യം ശക്തം
ഗർഭിണി മരിച്ചത് വാക്‌സിനേഷന് ശേഷമെന്ന് പരാതി ഗൗരവത്തോടെ എടുത്തു സർക്കാർ; മഹിമ മാത്യുവിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു; കോവിഡ് വാക്‌സിൻ എടുത്ത ശേഷം തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച പത്തനംതിട്ടയിലെ യുവതി ഗുരുതരാവസ്ഥയിൽ തന്നെ; വിവരങ്ങൾ തിരക്കി ആരോഗ്യമന്ത്രിയും