You Searched For "മരിച്ച നിലയില്‍"

പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയില്‍ കണ്ടെത്തി; അഴുകിത്തുടങ്ങിയ മൃതദേഹം അപ്പാര്‍ട്ട്മെന്റില്‍; ഏഴ് വര്‍ഷമായി നടിയുടെ താമസം അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക്; മൃതദേഹം കണ്ടെത്തിയത് വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിച്ചതോടെ
കോവിഡ് കാലത്തിന് ശേഷം സാമ്പത്തിക ബാധ്യത; ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ടതോടെ നിരന്തര ഭീഷണി;  വിഷ്ണുവിനെ  കടുത്തുരുത്തി സംഘം മര്‍ദിച്ചു; രശ്മിയെ അവഹേളിച്ചു; മരുന്നു കുത്തിവച്ച് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്
അസുഖമാണെന്ന് പറഞ്ഞ് 21 കാരി ആശുപത്രിയില്‍ പോയി; രണ്ട് ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം ആള്‍താമസം ഇല്ലാത്ത അയല്‍വീട്ടിലെ പറമ്പില്‍; കുഞ്ഞിന്റെ വിവരം അറിഞ്ഞത് പൊലീസ് വന്നപ്പോഴെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി
ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയത് ഇന്ന് രാവിലെ;   പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍;   24കാരിയുടെ മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍ പാളത്തില്‍; അന്വേഷണം തുടങ്ങി