You Searched For "മരിച്ചു"

അയർലന്റിലെ മലയാളി നഴ്‌സിന്റെ ജീവൻ കവർന്ന് അർബുദ രോഗം; വിട വാങ്ങിയത് കിൽറഷിലെ മെറീനാ വർഗീസ്; ആലുവാ സ്വദേശിനിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്‌കാരം നാളെ
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; മരണം കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവും മൂലം: വിടപറഞ്ഞത് ഡർബനിലെ സാമൂഹ്യപ്രവർത്തകനും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ ഭാരവാഹിയുമായ സതീഷ് ദുപേലിയ
നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു; ഷൂട്ടിംഗിനായി തൊടുപുഴയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങി മരണം;  വിട പറഞ്ഞത് അയ്യപ്പനും കോശിയിലൂടെയും കമ്മട്ടിപ്പാടത്തിലൂടെയും ശ്രദ്ധ നേടിയ അഭിനേതാവ്; മലയാളക്കരയെ ഞെട്ടിച്ച്  ഡിസംബറിന്റെ മറ്റൊരു നഷ്ടം കൂടി