You Searched For "മലപ്പുറം"

അനാസ്ഥകൾ ചൂണ്ടിക്കാട്ടിയതിൽ പ്രതികാര നടപടി; നിയമ വിദ്യാർത്ഥിനിയുടെ അവസാന വർഷ   പ്രബന്ധം തള്ളാതെയും, കൊള്ളാതെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി; കോളേജ് കയറിയിറങ്ങി മടുത്തെന്ന് ആറ്റിങ്ങൽ സ്വദേശിയായ വിദ്യാർത്ഥിനി; മനംനൊന്ത് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; റിജക്ഷൻ ലെറ്റർ നൽകാൻ മടിക്കുന്നത് നിയമനടപടി ഭയന്നോ ?
കുറഞ്ഞ പലിശയിൽ ലക്ഷങ്ങളുടെ ലോൺ തരപ്പെടുത്താം, തിരിച്ചടവ് കാലാവധി 18 വർഷം; ബിസിനസ് സ്ഥാപനത്തിന്റെ സീൽ പതിച്ച ചെക്കുകൾ കാട്ടി വിശ്വാസ്യത പിടിച്ചുപറ്റി; മലപ്പുറം സ്വദേശി സൗപർണികയുടെ തട്ടിപ്പിൽപ്പെട്ടത് നിരവധി പേർ; പ്രതി അറസ്റ്റിലായി മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ തട്ടിപ്പിനിരയായവർ
ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു; പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് എങ്ങനെ എഴുതും? ഗുരുവിന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് മുഖ്യമന്ത്രി പ്രശംസിച്ചതിന് പിന്നാലെ കുറിക്ക് കൊള്ളുന്ന കുറിപ്പുമായി സച്ചിദാനന്ദന്‍
മലപ്പുറത്ത് ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം; 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് പിന്‍വശത്തെ ആമകളെ വളര്‍ത്തുന്ന ടാങ്കില്‍; വീട്ടുടമസ്ഥര്‍ താമസം വിദേശത്ത്; പൊലീസ് അന്വേഷണം തുടങ്ങി
മലപ്പുറം വിവാദം കത്തുമ്പോഴും വെള്ളാപ്പള്ളിയെ കൈവിടാതെ മുഖ്യമന്ത്രി;  കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തില്‍ പങ്കെടുക്കും;  കരിദിനാചരണവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതിയും
എനിക്ക് മ എന്ന് പറയാന്‍ പറ്റുന്നില്ല;  മ എന്ന് പറഞ്ഞാല്‍ മലപ്പുറമായി, മുസ്ലിമായി;  ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി;  തന്നെ  മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍; ചേര്‍ത്തലയിലെ മഹാസംഗമത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തുറന്നടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയില്‍;  ഇരുവരും അക്യുപങ്ചര്‍ പഠിച്ചതോടെ ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ നടത്തി; ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രിയില്‍ പോകുന്നത് എതിര്‍ത്ത് ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ ഭാര്യവീട്ടുകാര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; സിറാജിന് യുവതിയുടെ കുടുംബത്തിന്റെ മര്‍ദനം; ആശുപത്രിയില്‍ ചികിത്സയില്‍