You Searched For "മലപ്പുറം"

നിലമ്പൂരിൽ പ്രകാശിനെ മത്സരിപ്പിക്കാൻ ആര്യാടന്റെ മകനെ താൽകാലിക പ്രസിഡന്റാക്കി; വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞു പറ്റിച്ചു; പ്രകാശ് മരിച്ചപ്പോൾ പുതിയ സമവാക്യം; മലപ്പുറം ഡിസിസി അധ്യക്ഷനാകാൻ കരുക്കൽ നീക്കി കെസി വേണുഗാപലിന്റെ കൂട്ടുകാരൻ അനിൽകുമാർ; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ ഗൂഡനീക്കം സജീവം
മുന്നൂറ് രൂപയുടെ മദ്യം വിൽക്കുന്നത് മൂവ്വായിരം രൂപയ്ക്ക്; കർണ്ണാടകയിൽ നിന്നു പച്ചക്കറി വണ്ടിയിൽ കൊണ്ടുവരുന്ന മദ്യം ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ പ്രത്യേക സംഘം; മദ്യം സൂക്ഷിക്കുന്നത് അടുക്കളയിലും ബെഡ്‌റൂമിലും; അനധികൃത മദ്യവിൽപന നടത്തിയ കോക്കാടൻ അബ്ദുൾ ഗഫൂർ അറസ്റ്റിൽ
മലപ്പുറത്ത് ദിവസങ്ങളുടെ വ്യത്യാസത്തിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത് രണ്ട് വൃദ്ധ സ്ത്രീകൾ; രണ്ട് പേരും തനിച്ച് താമസിച്ചിരുന്നവർ; രണ്ട് സ്ഥലങ്ങളിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമായി; സമീപ പ്രദേശങ്ങളിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന സമാന സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമെന്ന് സംശയം
കള്ളക്കടത്ത് സാധനങ്ങൾ നഷ്ടമായാൽ സേതുരാമയ്യരെ പോലെ ശിഹാബ് അവിടെ പറന്നെത്തും; രായ്ക്ക്‌രാമാനം കാരിയറെ പൊക്കി രഹസ്യ കേന്ദ്രത്തിലെത്തിക്കും; സത്യം പറയിക്കാൻ ദിവസങ്ങൾ നീളുന്ന ക്രൂരപീഡനങ്ങൾ; സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദലി ശിഹാബ് കള്ളക്കടത്ത് സംഘങ്ങളുടെ ചോദ്യംചെയ്യൽ വിദഗ്ധൻ
മലപ്പുറത്ത് പൈപ്പിടാൻ കുഴിച്ചപ്പോൾ കണ്ടെത്തിയത് ഗുഹ; ഉള്ളിൽ മൺപാത്രങ്ങളും ചിത്രപ്പണികളുള്ള തൂണുകളും;  പരിശോധനയ്ക്കായി പുരാവസ്തു വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും
സഹകരണ ബാങ്ക് നിക്ഷേപത്തിൽ 103 കോടിയുടെ കള്ളപ്പണം കണ്ടെത്തുന്നത് ഇതാദ്യം; ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കോടികൾക്ക് പുറമേ സിപിഎം നേതാവിന്റെ ബന്ധുക്കളുടെയും നിക്ഷേപം; എ.ആർ നഗർ സഹകരണ ബാങ്ക് വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം പൂഴ്‌ത്തൽ കേന്ദ്രങ്ങളിലേക്ക്
പെൺകുട്ടിയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചു തിരൂരിൽ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; സ്‌കൂട്ടർ തടഞ്ഞു നിർത്തി മാസ്‌ക്ക് മാറ്റാൻ ആവശ്യപ്പെട്ടു വടി കൊണ്ട് മർദ്ദനം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്‌നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽ