You Searched For "മലപ്പുറം"

ഒരാഴ്‌ച്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി നാട്ടുകാർ; തിരോധാനത്തിൽ ദൂരൂഹത ഉറപ്പിച്ച് പൊലീസ്;  അന്വേഷണം പുരോഗമിക്കുന്നത് വീടിന് സമീപം കണ്ട വാഹനത്തിൽ കേന്ദ്രീകരിച്ച്
നിലവിളി കേട്ടയുടൻ എത്തിയപ്പോൾ കണ്ടത് കിണറിൽ വീണ യുവതിയെ; സമീപത്ത് നിന്ന് കയറെടുത്ത് യുവതിക്ക് നൽകി മുങ്ങാതെ നോക്കി; നാട്ടുകാരെ വിളിച്ച് രക്ഷിച്ചത് യുവതിയുടെ ജീവൻ; നാട്ടിലെ താരങ്ങളായി കുരുന്നുകൾ
പറയാനുള്ളത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞു; മകൻ ആര്യാടൻ ഷൗക്കത്തിനെ വെട്ടി വി എസ് ജോയിയെ നിയമിച്ചതിൽ അതൃപ്തി പുറത്ത് കാട്ടാതെ ആര്യാടൻ മുഹമ്മദ്;  ഡിസിസി പുനഃ സംഘടനയിലെ എരിതീയിൽ എണ്ണ ഒഴിക്കാൻ ഇല്ലെന്നും ആര്യാടൻ; മലപ്പുറത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു
പുനെയിലേക്ക് പോയത് കാത്തിരുന്ന ജോലി ലഭിച്ച സന്തോഷത്തിൽ; പുനയിലെത്തി രണ്ടാം ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; മലപ്പുറം സ്വദേശിനി ഐശ്വര്യയെ മരണം കവർന്നത് ജോലിയിൽ പ്രവേശിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ
രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭർത്താവ്; നൗഷാദ് അലി ആയിഷയെ കൊല ചെയ്ത് പത്ത് പവൻ കവർന്നത് കടബാധ്യതകൾ തീർക്കാൻ; കൃത്യം നടന്ന് ഒരു മാസം തികയുന്ന വേളയിൽ അന്വേഷണത്തിൽ വഴിത്തിരിവ്; കൊലയാളിയെ കണ്ട് അമ്പരന്ന് നാട്ടുകാരും
പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം;  വഴിപാടുകളും പ്രാർത്ഥനകളും നടത്തി ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയും; മലപ്പുറം ജില്ലയിൽ നടക്കുക 20 ദിവസത്തെ ആഘോഷ പരിപാടികൾ
സർവിളി വേണ്ട എന്ന് തീരുമാനിച്ച് മലപ്പുറത്തെ ലീഗ് ഭരിക്കുന്ന 60 ഗ്രാമപഞ്ചായത്തുകൾ; സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡണ്ടുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഇതാദ്യം
കഞ്ചാവ് കടത്തുന്നത് ആഡംബര കാറിനുള്ളിൽ രഹസ്യ അറകളുണ്ടാക്കി; ആന്ധ്രയിൽ നിന്നും തുഛമായ വിലക്കു വാങ്ങുന്ന കഞ്ചാവ് നാട്ടിലെ ചെറുകിട വിൽപനക്കാർക്ക് വിൽക്കുന്നത് മൂന്നിരട്ടിയോളം അധിക വിലയിൽ; മലപ്പുറത്ത് പിടിയിലായ മൂവർ സംഘത്തിന്റെ കഞ്ചാവ് വിൽപ്പന അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്നത്