You Searched For "മലയാള സിനിമ"

ആര്യനിലെ രംഗങ്ങൾ ഒരുക്കിയത് കണ്ണൂർ സ്ക്വാഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്; മിന്നൽ മുരളി കണ്ട് ബേസിലിനെയും ടൊവിനോയെയും വിളിച്ചു; മലയാള സിനിമയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽ
കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്; കമ്മിറ്റിക്ക് പുറത്തുള്ളവരും അത് വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്, കൂടുതല്‍ ചോദ്യം വന്നപ്പോള്‍ അത് നിര്‍ത്തി; മലയാള സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നിര്‍ത്തിയതില്‍ മറുപടിയുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
ലാലേട്ടന്‍, ലാലേട്ടന്‍, ലാലേട്ടന്‍! ഇരട്ട ഇരുനൂറുകോടി ക്ലബുമായി ഗംഭീര തിരിച്ചുവരവ്; മമ്മൂട്ടിക്ക് മോശം സമയം; തിളങ്ങി നസ്ലനും, ആസിഫലിയും, പോത്തേട്ടനും; ഒരാഴ്ച പോലും തികയ്ക്കാന്‍ ആവാതെ 90 സിനിമകള്‍; നഷ്ടം അഞ്ഞൂറ്  കോടിയോളം; മലയാള സിനിമയുടെ അര്‍ധവാര്‍ഷിക ബാലന്‍സ് ഷീറ്റ് ഇങ്ങനെ
അവസാന സിനിമയായ ധ്വനിയിലും നിത്യഹരിത നായകന്‍ ഉല്ലാസവാന്‍; മലയാള ചലച്ചിത്രമേഖലയിലെ തലമുറമാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു; ആകെയുള്ള വിഷമം കടുത്ത പ്രമേഹരോഗം; സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ മേക്കപ്പിട്ട്  കരയുമായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രം
മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നു; എഴുത്തുക്കാരാണ് ഇക്കാര്യം ചിന്തിക്കേണ്ടത്; എനിക്ക് ചെയ്യണം എന്ന് തോന്നിയിട്ടുള്ള സിനിമ അടുത്തിടെ മലയാളത്തില്‍ ഉണ്ടായിട്ടില്ല: ഐശ്വര്യ ലക്ഷ്മി പറയുന്നു
അകാല വാര്‍ധക്യം വന്ന് മെലിഞ്ഞുണങ്ങിയുള്ള മരണമാണോ നമ്മുടെ ചില താരങ്ങളെ കാത്തിരിക്കുന്നത്! മണ്ണില്ലാതെ പോഷക ലായനിയില്‍ വളരുന്ന ലഹരി; വില കിലോയ്ക്ക് ഒരു കോടി വരെ; തലച്ചോറിന് 2.8 വര്‍ഷം വേഗത്തില്‍ പ്രായം കൂട്ടും; മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ കഥ
മലയാള സിനിമയിൽ കാസ്​റ്റിംഗ് കൗച്ച് ഉണ്ട്, എന്റെ സമ്മതമില്ലാതെ ആരും എന്നെ സ്പർശിച്ചിട്ടില്ല; ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നതിനാൽ സിനിമയിൽ അവസരം കുറഞ്ഞെന്നും ജാനകി സുധീർ
ഇരുന്നൂറ് സിനിമകളിലായി എഴുന്നൂറോളം ഹൃദയഹാരിയായ ഗാനങ്ങള്‍; ബാഹുബലിയും ആര്‍ ആര്‍ ആറും അടക്കം മൊഴിമാറ്റചിത്രങ്ങളുടെ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി പുതുതലമുറയ്ക്കും പരിചിതന്‍; ഗാനരചയിതാവും സംവിധായകനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിടവാങ്ങി; അന്ത്യം കൊച്ചിയില്‍