You Searched For "മലയാള സിനിമ"

അദ്ധ്യാപകനായും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഓഫിസറായും പ്രവർത്തിച്ചു; തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിൽ ചേർന്നപ്പോൾ ഉദിച്ച സിനിമാ മോഹം; നീലക്കുയിലിന്റെ വിജയത്തോടെ സത്യൻ യുഗത്തിന്റെ ആരംഭം; സ്വാഭാവിക അഭിനയം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ നടൻ; ലുക്കീമിയയെ പുറത്തുനിർത്തിയ അഭിനയ മുഹൂർത്തങ്ങൾ; മഹാനടന്റെ വിടവാങ്ങലിന് അൻപതാണ്ട്
ഉണ്ണിയെ തളർത്താൻ അയാളുടെ പേജിനു താഴെ നിരത്തുന്ന അജീർണ്ണം പിടിച്ച നെഗറ്റീവ് കമന്റുകൾക്കോ അപഹാസങ്ങൾക്കോ കഴിയില്ല; ഇടതുപക്ഷ ലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാള സിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
നെടുമുടി എന്നല്ല കൊടുമുടി വേണുവെന്ന് വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ; അന്ന് ശിവാജി ഗണേശൻ അഭിനയ പ്രതിഭയെ വിശേഷിപ്പിച്ചത് ഇങ്ങനെ; മലയാളത്തിൽ പരമാവധി അഭിനയിച്ചു കഴിഞ്ഞപ്പോൾ കമൽ തമിഴിലേക്ക് ക്ഷണിച്ചു; നെടുമുടിയെ അനുസ്മരിക്കുമ്പോൾ
ഒടിടിയിൽ മിന്നലായ മുരളി; കുറുപ്പ് നൽകിയത് മികച്ച തിയേറ്റർ ഓപ്പണിങ്; ഒടിടിയും ടിവി റൈറ്റും തിയേറ്ററും സമന്വയിപ്പിച്ച് പണം തിരിച്ചു പിടിച്ച മരയ്ക്കാർ; ജാൻ എ മനും ഭീമന്റെ വഴിയും കാവലും നേടിയത് ഉഗ്രൻ കളക്ഷൻ; കേശവും ആളുകളെ ചിരിപ്പിച്ച് മുന്നേറുന്നു; മൂന്നു മാസത്തിനുള്ളിൽ എത്തുക 50 ചിത്രങ്ങൾ; കോവിഡ് മലയാള സിനിമയ്ക്ക് നല്ലകാലം എത്തിക്കുമ്പോൾ
നോ പറയേണ്ടിടത്ത് പറഞ്ഞാൽ തീരുന്ന പ്രശ്‌നങ്ങളെ ഉള്ളൂ; ജോലി സ്ഥലങ്ങളിൽ ആരും സ്ത്രീകളെ ബലപ്രയോഗത്തിൽ റേപ്പ് ചെയ്യില്ല; പിന്നെന്തിനാണ് ഡബ്ല്യു സി സി എന്ന സംഘടന; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി സ്വാസികയുടെ തുറന്ന് പറച്ചിൽ; ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞു കൂടെയെന്നും താരം