STARDUST'സ്ത്രീ കഥാപാത്രങ്ങളെ രണ്ട് മണിക്കൂറും സ്‌ക്രീനിൽ കാണിക്കണമെന്നില്ല, ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരുന്നാൽ മതി'; നല്ല സിനിമ കിട്ടാതെ കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാമെന്നും ഗൗതമി നായർസ്വന്തം ലേഖകൻ5 Dec 2025 3:36 PM IST
FILM REVIEWഇതാ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മലയാള സിനിമ; കിം കി ഡുക്ക് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മേക്കിങ്; അതിഗംഭീരമായ ക്യാമറയും മ്യൂസിക്കും; കരുത്ത് തെളിയിച്ച് ദില്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശുമടക്കമുള്ള ടീം കിഷ്‌ക്കിന്ധാ കാണ്ഡം; എക്കോ മലയാള സിനിമയുടെ ചരിത്രത്തില്‍!എം റിജു26 Nov 2025 8:06 PM IST
STARDUST'മോളിവുഡിലെ കഥാപാത്രങ്ങൾക്ക് മികച്ച നിലവാരം, തിരക്കഥകളിൽ നിറഞ്ഞുനിൽക്കുന്നത് മനുഷ്യത്വം'; മലയാളം അറിയാമായിരുന്നെങ്കിൽ കേരളത്തിൽ താമസമാക്കിയേനെ; തുറന്ന് പറഞ്ഞ് ആൻഡ്രിയസ്വന്തം ലേഖകൻ21 Nov 2025 6:55 PM IST
STARDUST'നായികമാർ വെല്ലുവിളിയായിട്ടില്ല, മണിച്ചിത്രത്താഴിൽ നാഗവല്ലിയേക്കാൾ ചെയ്യാൻ ആഗ്രഹിച്ചത് മോഹൻലാൽ ചെയ്ത വേഷം'; വിവാഹത്തോടെ വല്ലാതെ ഉൾവലിഞ്ഞുവെന്ന് വാണി വിശ്വനാഥ്സ്വന്തം ലേഖകൻ17 Nov 2025 8:36 PM IST
STARDUST'ഒരേ സമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേർന്ന് നിൽക്കുന്നതും, എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ചർച്ച ചെയ്യാറുണ്ട്'; ഇന്ത്യയിൽ ലോക നിലവാരത്തിലുള്ള സിനിമകൾ മലയാളത്തിലാണെന്ന് മകരന്ദ് ദേശ്പാണ്ഡേസ്വന്തം ലേഖകൻ10 Nov 2025 11:01 PM IST
STARDUSTആര്യനിലെ രംഗങ്ങൾ ഒരുക്കിയത് 'കണ്ണൂർ സ്ക്വാഡി'ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്; മിന്നൽ മുരളി കണ്ട് ബേസിലിനെയും ടൊവിനോയെയും വിളിച്ചു; മലയാള സിനിമയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽസ്വന്തം ലേഖകൻ28 Oct 2025 5:55 PM IST
Cinema varthakal'അവിഹിത'ത്തിനും കത്രിക വെച്ച് സെൻസർ ബോർഡ്; 'സീത' എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കി; നടപടി സിനിമയുടെ ഉള്ളടക്കത്തെയും അവതരണത്തെയും ബാധിക്കുമെന്ന് ആശങ്കസ്വന്തം ലേഖകൻ13 Oct 2025 3:38 PM IST
Cinema varthakal'മഞ്ഞുമ്മൽ ബോയ്സ്', 'തുടരും' പിന്നിലായി; മോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി 'ലോക'; മുന്നിലുള്ള ആ ചിത്രത്തെ മറികടക്കാൻ വേണ്ടതെത്ര?സ്വന്തം ലേഖകൻ15 Sept 2025 10:41 PM IST
STARDUST'കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്; കമ്മിറ്റിക്ക് പുറത്തുള്ളവരും അത് വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്, കൂടുതല്‍ ചോദ്യം വന്നപ്പോള്‍ അത് നിര്‍ത്തി'; മലയാള സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നിര്‍ത്തിയതില്‍ മറുപടിയുമായി ലിസ്റ്റിന്‍ സ്റ്റീഫന്സ്വന്തം ലേഖകൻ17 Aug 2025 5:21 PM IST
STARDUSTമമത ബൈജുവിനെ തേടി തമിഴകത്തില് കൂടുതല്‍ അവസരങ്ങള്; ധനുഷിന്റെ നായികയാവാന് മമിത; ചിത്രത്തില് മലയാളത്തില് നിന്നും വമ്പന് താരനിരയെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ9 July 2025 5:35 PM IST
In-depthലാലേട്ടന്‍, ലാലേട്ടന്‍, ലാലേട്ടന്‍! ഇരട്ട ഇരുനൂറുകോടി ക്ലബുമായി ഗംഭീര തിരിച്ചുവരവ്; മമ്മൂട്ടിക്ക് മോശം സമയം; തിളങ്ങി നസ്ലനും, ആസിഫലിയും, പോത്തേട്ടനും; ഒരാഴ്ച പോലും തികയ്ക്കാന്‍ ആവാതെ 90 സിനിമകള്‍; നഷ്ടം അഞ്ഞൂറ് കോടിയോളം; മലയാള സിനിമയുടെ അര്‍ധവാര്‍ഷിക ബാലന്‍സ് ഷീറ്റ് ഇങ്ങനെഎം റിജു9 July 2025 3:30 PM IST
Top Storiesഅവസാന സിനിമയായ 'ധ്വനി'യിലും നിത്യഹരിത നായകന്‍ ഉല്ലാസവാന്‍; മലയാള ചലച്ചിത്രമേഖലയിലെ തലമുറമാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു; ആകെയുള്ള വിഷമം കടുത്ത പ്രമേഹരോഗം; സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ മേക്കപ്പിട്ട് കരയുമായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രംഎം റിജു7 July 2025 10:25 PM IST