You Searched For "മല്ലിക സുകുമാരന്‍"

പ്രസിഡന്റായി ലാലും മമ്മൂട്ടിയും പിന്തുണയ്ക്കുന്നത് ശ്വേതാ മേനോനെ; ബാബുരാജ് മത്സരിക്കുന്നതിന് രണ്ട് സൂപ്പര്‍ താരങ്ങളും എതിര്; ലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കിയതോടെ പത്രിക പിന്‍വലിക്കാന്‍ സമ്മതം അറിയിച്ച് ജഗദീഷ്; സൂപ്പര്‍താര ഇതര വോട്ടില്‍ സംഘടന പിടിക്കാന്‍ ബാബുരാജും; ശ്വേത ജയിക്കുമെന്ന് ഉറപ്പിക്കാന്‍ അണിയറയില്‍ ഇടപെടല്‍ സജീവം; ലക്ഷ്യം അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ്
മോഹന്‍ലാല്‍ കുരിശെടുത്ത് തലയില്‍ വച്ചു, മാറിയതില്‍ സന്തോഷം; ആരോപണ വിധേയര്‍ മത്സരിക്കരുത്; ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്; അമ്മ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ  വിമര്‍ശിച്ച് മല്ലിക സുകുമാരന്‍
ഇതൊക്കെ വിട്ടുകളയൂ ചേച്ചീ എന്നു പറഞ്ഞ് മമ്മൂട്ടി സന്ദേശം അയച്ചു; വിശ്രമവേളയിലും പിന്തുണ അറിയിച്ച് മെസേജ് അയച്ചതു ജീവിതത്തില്‍ മറക്കില്ല; മറ്റാരും പ്രതികരിച്ചില്ല; ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന് മല്ലിക സുകുമാരന്‍
പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടി പിടിച്ച് നടക്കുന്ന ആളല്ല, നടക്കത്തുമില്ല; പൃഥ്വിരാജ് നല്ലത് കണ്ടാല്‍ നല്ലത് പറയും; തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയും; മോഹന്‍ലാലിന്റെ പോസ്റ്റ് അല്‍പ്പം നേരത്തെയാവാമായിരുന്നു; താന്‍ പ്രതികരിച്ചത് സിനിമാ സംഘടനകള്‍ പ്രതികരിക്കാത്തതിനാല്‍; മകന്‍ ആരെയും ചതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മല്ലിക സുകുമാരന്‍