You Searched For "മഴ"

അതിശൈത്യത്തോടൊപ്പം ശക്തമായ മഴയും ഇടിമിന്നലും; റോഡിൽ വെള്ളക്കെട്ട്; ആലിപ്പഴം പൊഴിയാനും സാധ്യത; പുറത്തിറങ്ങാൻ കഴിയാതെ ജീവിതം; തണുത്തുമരവിച്ച് ജനങ്ങൾ; വലച്ച് മറ്റൊരു പ്രതിഭാസം കൂടി..; താപനില കുത്തനെ കുറയുന്നു; ആശങ്ക; ജാഗ്രത വേണമെന്ന് അധികൃതർ; കാലാവസ്ഥ വ്യതിയാനം രാജ്യതലസ്ഥാനത്തെ ബാധിക്കുമ്പോൾ!
ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 55 കി.മി വരെ വേഗതയിൽ കാറ്റ്; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്;അതീവ ജാഗ്രത!
മഴ ഭീഷണി ഒഴിഞ്ഞിട്ടില്ല..; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിനും മുന്നറിയിപ്പ്; അതീവ ജാഗ്രത; ജനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രകലാവസ്ഥ വകുപ്പ്!
മന്നാർ കടലിടുക്കിന് മുകളിൽ ആശങ്കയായി ശക്തി കൂടിയ ന്യൂനമർദ്ദം; തെക്കൻ തമിഴ്‌നാടിനെ വിറപ്പിച്ച് പേമാരി; ശക്തമായ മഴ തുടരുന്നു; പലയിടത്തും വെള്ളക്കെട്ട്; ജലസംഭരണികൾ തുറന്നു; തെങ്കാശിയിൽ പ്രളയ സമാന സാഹചര്യം; സ്കൂളുകൾക്ക് അവധി; ചെന്നൈയിലും ജാഗ്രത; മുന്നറിയിപ്പ്!