You Searched For "മഴ"

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; ചിലയിടങ്ങളിൽ വ്യാപക നാശനഷ്ടം; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു; ഇരുവഞ്ഞിപ്പുഴയിൽ ഒരാളെ കാണാതായി; വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു; കാസർകോട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്തമഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ തകർന്നു; ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നു; പെരിന്തൽമണ്ണ - പട്ടാമ്പി റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; മണിമലയാർ കരകവിഞ്ഞു; നൂറോളം വീടുകളിൽ വെള്ളം കയറി; മഴ കനത്തതോടെ എങ്ങും നാശനഷ്ടങ്ങൾ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട്
പതിനൊന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മിന്നൽ ചുഴലിയും അതിരൂക്ഷ മഴയിലും കെടുതികൾ രൂക്ഷം; കാറ്റും മഴയിലും വീണ്ടും ദുരിത കയം; ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാ ജില്ലകളിലും; കടൽക്ഷോഭവും ശക്തം; സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പ്രളയമെത്തുമോ എന്ന ആശങ്ക ശക്തം
മധ്യപ്രദേശിനു മുകളിലും തെക്കൻ ഒഡീഷയ്ക്കും മുകളിലുമായി 2 ചക്രവാതച്ചുഴികൾ; ബംഗാൾ ഉൾക്കടലിൽ 2 ഇടങ്ങളിലായി മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കു സാധ്യത; മലയോരങ്ങളിൽ അതിശക്തമായ ജാഗ്രത; മലബാറിൽ കാലവർഷം കനക്കും; കേരളമാകെ മഴ പെയ്യുമ്പോൾ