You Searched For "മഴ"

ന്യൂനമർദ്ദവും ചക്രവാത ചുഴിയും ആശങ്കയാകുന്നു; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ്ദ സാധ്യത; ശക്തമായ കാറ്റും മഴയും തുടരും; തെക്കൻ കേരളത്തിൽ തീവ്ര മഴ തുടരും; അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റിടത്ത് യെല്ലോ അലർട്ടും
തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി നവംബർ 26 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; നിലവിൽ ചക്രവാത ചുഴിയുള്ളത് തമിഴ്‌നാടിന്റെ ഉൾനാടൻ പ്രദേശത്ത്; പത്തനംതിട്ടയിൽ റെഡ് അലർട്ട്; തിരുവനന്തപുരത്ത് ഓറഞ്ച് ജാഗ്രത