KERALAMസംസ്ഥാനത്ത് മഴ കനക്കും; നാളെ അഞ്ച് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചുമറുനാടന് ഡെസ്ക്17 Jun 2023 3:36 PM IST
SPECIAL REPORTസംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; ചിലയിടങ്ങളിൽ വ്യാപക നാശനഷ്ടം; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു; ഇരുവഞ്ഞിപ്പുഴയിൽ ഒരാളെ കാണാതായി; വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു; കാസർകോട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിമറുനാടന് മലയാളി4 July 2023 5:27 PM IST
SPECIAL REPORTകനത്തമഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ തകർന്നു; ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നു; പെരിന്തൽമണ്ണ - പട്ടാമ്പി റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; മണിമലയാർ കരകവിഞ്ഞു; നൂറോളം വീടുകളിൽ വെള്ളം കയറി; മഴ കനത്തതോടെ എങ്ങും നാശനഷ്ടങ്ങൾ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട്മറുനാടന് മലയാളി5 July 2023 11:05 AM IST
SPECIAL REPORTപതിനൊന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മിന്നൽ ചുഴലിയും അതിരൂക്ഷ മഴയിലും കെടുതികൾ രൂക്ഷം; കാറ്റും മഴയിലും വീണ്ടും ദുരിത കയം; ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാ ജില്ലകളിലും; കടൽക്ഷോഭവും ശക്തം; സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പ്രളയമെത്തുമോ എന്ന ആശങ്ക ശക്തംമറുനാടന് മലയാളി6 July 2023 6:26 AM IST
KERALAMകേരളത്തിൽ വ്യാപകമായ മഴ തുടരും; നാളെ പുതിയ ന്യൂന മർദ്ദം രൂപപ്പെടും: ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലേർട്ട്സ്വന്തം ലേഖകൻ23 July 2023 6:40 AM IST
KERALAMസംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചുമറുനാടന് മലയാളി23 July 2023 2:57 PM IST
Uncategorizedഉത്തരേന്ത്യയിൽ മഴ കനക്കുന്നു: യമുനയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ; ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻമറുനാടന് ഡെസ്ക്23 July 2023 3:31 PM IST
KERALAMഇന്നു മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്കു സാധ്യത: ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട്സ്വന്തം ലേഖകൻ24 July 2023 6:58 AM IST
SPECIAL REPORTമധ്യപ്രദേശിനു മുകളിലും തെക്കൻ ഒഡീഷയ്ക്കും മുകളിലുമായി 2 ചക്രവാതച്ചുഴികൾ; ബംഗാൾ ഉൾക്കടലിൽ 2 ഇടങ്ങളിലായി മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കു സാധ്യത; മലയോരങ്ങളിൽ അതിശക്തമായ ജാഗ്രത; മലബാറിൽ കാലവർഷം കനക്കും; കേരളമാകെ മഴ പെയ്യുമ്പോൾമറുനാടന് മലയാളി24 July 2023 7:43 AM IST
KERALAMകേരളത്തിൽ മഴയിൽ 32 ശതമാനം കുറവ്; സാധാരണ തോതിൽ മഴ ലഭിച്ചത് അഞ്ചു ജില്ലകളിൽ മാത്രംസ്വന്തം ലേഖകൻ29 July 2023 8:47 AM IST
KERALAMഇടുക്കിയിലും എറണാകുളത്തും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത വേണമെന്ന് ആവശ്യംസ്വന്തം ലേഖകൻ13 Sept 2023 12:26 PM IST
KERALAMമൂന്നുചക്രവാത ചുഴികൾ; ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; കേരളത്തിൽ അഞ്ചുദിവസം മഴ തുടരാൻ സാധ്യതമറുനാടന് മലയാളി26 Sept 2023 6:50 PM IST