You Searched For "മഴ"

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത
അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂറിൽ ജാഗ്രത വേണം; കേരളത്തിൽ മഴ ഇനിയും ശക്തമാകും; 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി; മലയോര മേഖലകളിലും മുന്നറിയിപ്പ്
നെടുങ്കണ്ടം കൂട്ടാറില്‍ മലവെള്ള പാച്ചിലില്‍ ടെമ്പോ ട്രാവലര്‍ ഒഴുകി പോയി; കുടമുണ്ടപാലത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു; ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം തുറക്കും; ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ പ്രതിസന്ധിയാകും; തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത; തുലാവര്‍ഷം അതിശക്തം
ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത; സംസ്ഥാനത്ത് വീണ്ടും മഴക്കാലം; തുലാവര്‍ഷവും ഉടനെത്തും; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
മാനം വീണ്ടും ഇരുളും...; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; ഇന്ന് മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്നും നിർദ്ദേശം
മഹാരാഷ്ട്രയിലും കനത്ത നാശം വിതച്ച് മഴ; പലയിടത്തും വെള്ളക്കെട്ട്; 19 ഗ്രാമങ്ങൾ ഇരുട്ടിൽ; വ്യാപക നാശനഷ്ടം; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ്
കുടയും റെയിൻകോട്ടും കൈയ്യിൽ തന്നെ ഭദ്രമാക്കൂ..!!; സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകും; വില്ലനാകുന്നത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂർ നിർണായകം; കടൽ തീരങ്ങളിലും ജാഗ്രത നിർദ്ദേശം; പേമാരിയിൽ പലയിടത്തും വ്യാപക നാശനഷ്ടം; മുന്നറിയിപ്പ് നൽകി അധികൃതർ