You Searched For "മഹാരാഷ്ട്ര"

മഹാരാഷ്ട്രയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചു; സർക്കാരിന്റെ പ്രതികാര നടപടിയെന്ന് ബിജെപി; കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നടപടിയെന്ന് സർക്കാരും
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ മുൻപിൽ ഒരു കടുവ എത്തിയാൽ എന്തു ചെയ്യും? ഒരു ആനയെ കണ്ടാൽ പേടിക്കുന്നവർ കടുവ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്കിൽ നിൽക്കുന്നവരെ കാണുമോ? മഹാരാഷ്ട്രയിലെ തഡോബ കടുവാ സങ്കേതത്തിലെ അസാധാരണ കാഴ്ച പങ്കുവെച്ച് വിസ്മയം കൂറി ലോകം
മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് കോൺ​ഗ്രസ്; അർഹമായ പരി​ഗണന ഇല്ലെങ്കിൽ സർക്കാരിൽ നിന്നും പുറത്തേക്കെന്നും മുന്നറിയിപ്പ്; ശിവസേനക്കും എൻസിപിക്കും മുന്നിൽ നിഷ്പ്രഭരാകുമ്പോഴും നിസ്സഹായരായി മഹാരാഷ്‌ട്രയിലെ കോൺ​ഗ്രസ്
വി.ഐ.പി വിമാനത്തിൽ കയറിയ ​ഗവർണറോട് പൈലറ്റ് പറഞ്ഞത് യാത്രക്ക് അനുമതി ലഭിച്ചില്ലെന്ന്; സംസ്ഥാന സർക്കാരിന്റെ അനുമതി തേടി ഭഗത് സിങ് കോഷിയാരി കാത്തിരുന്നത് രണ്ട് മണിക്കൂറിലേറെ; ഒടുവിൽ സ്വകാര്യ വിമാനത്തിൽ യാത്രയും; മഹാരാഷ്ട്രയിൽ സർക്കാരും ​ഗവർണറും തമ്മിലുള്ള പോര് കനക്കുന്നു
മൂന്നാം ദിനവും 8,000 കടന്ന് മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ; സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2,138,154 ആയി; മുംബൈയ്ക്ക് അടുത്ത ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ
ബാങ്ക് അധികൃതരായി ഭാര്യയും സുഹൃത്തുക്കളും; ഇടനിലക്കാരന്റെ വേഷത്തിൽ ഭർത്താവ്; ബിസിനസുകാരനെ പറ്റിച്ച് 73.5 ലക്ഷം തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശി പിടിയിൽ; കബളിപ്പിച്ചത് ബാങ്ക് വായ്പയുടെ പേരിൽ
കോവിഡ് വ്യാപനം: ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ലോക്ഡൗണെന്ന് മഹാരാഷ്ട്ര സർക്കാർ; നിയന്ത്രണ ലംഘനത്തിനെതിരെ നടപടി കടുപ്പിക്കും; ബുധനാഴ്ച മാത്രം സ്ഥിരീകരിച്ചത് 23,179 പുതിയ കേസുകൾ