SPECIAL REPORTഹര്ജിക്കാരന് പറയുന്നതില്‍ വിശദമായ വാദം കേള്‍ക്കാനുണ്ട്; പല സീരീസായ കാര്യങ്ങളും ഇതിലുമുണ്ട്; 15ന് വീണ്ടും കേസ് പരിഗണിക്കും; അതുവരെ അറസ്റ്റ് അരുത്; ഹൈക്കോടതിയില്‍ അഡ്വ എസ് രാജീവിന്റെ ക്ലാസിക്ക് നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസമായി ജസ്റ്റീസ് കെ ബാബുവിന്റെ ഇടക്കാല ഉത്തരവ്; മാങ്കൂട്ടത്തില്‍ ക്യാമ്പ് ആശ്വാസത്തില്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 10:29 AM IST
SPECIAL REPORTബംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയില്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞു; രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക സഹായം ഒരുക്കി; രാഹുലിനു കാര്‍ എത്തിച്ചു നല്‍കുന്നതും യാത്രയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍; എല്ലാം സുരക്ഷിതമാക്കുന്നത് തിരുവനന്തപുരത്തെ വ്യവസായ പ്രമുഖന്; മുതിര്‍ന്ന നേതാവിനും എല്ലാം അറിയാം; എന്തുകൊണ്ട് രാഹുലിനെ പിടിക്കാന്‍ കഴിയുന്നില്ല?മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 9:48 AM IST
SPECIAL REPORTഅടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിന് എത്തിയിരുന്നു; ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരമെന്ന് മനോരമ ന്യൂസ്; തന്‍വിറാമിന്റെ പേരും ആ വാര്‍ത്തയില്‍; ആ ചുവന്ന കാര്‍ നടിയുടേതെന്ന് ചാനലുകള്‍; കാര്‍ തലേ ദിനം പാലക്കാട് എത്തി; അതിജീവിതയുടെ പരാതി നല്കല് രാഹുല്‍ മുന്‍കൂട്ടി അറിഞ്ഞോ? ഇരയ്ക്കൊപ്പം മാങ്കൂട്ടത്തില്‍ ഫാന്‍സുണ്ടോ?മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 12:04 PM IST
SPECIAL REPORTസിസിടിവിയുള്ള റോഡുകള്‍ ഒഴിവാക്കി കണ്ണാടിയില്‍ നിന്നും മുങ്ങി; കോയമ്പത്തൂര്‍ വഴി രാഹുല്‍ കര്‍ണാടകയില്‍ എത്താന്‍ സാധ്യതകള്‍; തെലുങ്കാനയിലേക്കും കടന്നിരിക്കാം; കോണ്‍ഗ്രസ് സര്‍ക്കാരുള്ള സംസ്ഥാനങ്ങളില്‍ മാങ്കൂട്ടത്തില്‍ എത്തിയെന്ന നിഗമനം ശക്തം; പിണറായി പോലീസിന് നാണക്കേടായി എംഎല്‍എയുടെ ഒളിവ് ജീവിതംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 7:19 AM IST
SPECIAL REPORTഗര്‍ഭസ്ഥ ശിശുവിന് മൂന്നു മാസത്തെ വളര്‍ച്ച; നല്‍കിയത് ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന് പോലും അപകടത്തിലാക്കാവുന്ന മരുന്നുകള്‍; ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാം; മെഡിക്കല്‍ രേഖ കണ്ടെത്തി; മാങ്കൂട്ടത്തിലിനെ 'ഗര്‍ഭഛിദ്രം' കുടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:30 AM IST
SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്; പ്രിസ്ക്രിപ്ഷന് പോലുമില്ലാതെ; ഒരു സ്കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ; ഇങ്ങനെ ചോദിച്ച ഡോക്ടറുടെ മൊഴി എടുത്ത് പോലീസ്; രാഹുല്‍ കേരളം വിട്ടെന്ന നിലപാടില്‍ അന്വേഷണ സംഘം; തിരുവനന്തപുരത്ത് മാങ്കൂട്ടത്തില്‍ എത്തിയെന്ന വാദം കളവോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:40 AM IST
Right 1യുവതി ഡിവോഴ്സ് ആയതിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു; കുഞ്ഞുണ്ടെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു; ഈ വാദങ്ങളില്‍ വിശ്വസിച്ചാണ് താന്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറായി എന്ന് യുവതിയുടെ വിശദീകരണം; മാങ്കൂട്ടത്തിലിനെ കുറിച്ച് പോലീസിന് ഒരു പിടിയുമില്ല; കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 1:04 PM IST
SPECIAL REPORTയുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയം; പരാതി നല്കിയ യുവതിയുമായി ദീര്‍ഘകാല സൗഹൃദം; ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വാദിക്കുക ശാസ്തമംഗലം അജിത്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:07 PM IST
STATE60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ; ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല; നിലപാട് വീണ്ടും കടുപ്പിച്ച് സതീശന്; പാലക്കാട് എംഎല്‍എ ഇനി നിയമസഭ കാണുമോ?മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 11:33 AM IST
Top Storiesവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സഹായിച്ചു; ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ വ്യവസായി; പുതിയ തിയറിയുമായി 'ദേശാഭിമാനി'! 'ബംഗ്ലൂരുവിലെ ആശുപത്രി ഗര്‍ഭഛിദ്രം' ആവിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 5:12 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികള്‍ അന്വേഷിക്കുന്ന അന്വേഷക സംഘത്തിന് ബംഗളൂരു ആശുപത്രി അധികൃതരില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിവരമുണ്ടെന്ന് റിപ്പോര്‍ട്ട്: ഇരയുടെ മൊഴി എടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പി ക്രൈംബ്രാഞ്ച്; എല്ലാ പ്രതീക്ഷയും ബാഗ്ലൂരുവില്‍; അന്വേഷണം വേഗത്തിലാക്കുംമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 6:23 AM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ് ഐ ആറിന് ആധാരമായ അഞ്ചു പരാതികളും 'ഇരകളുടേത്' അല്ല; അതെല്ലാം ഗര്‍ഭഛിദ്ര ഓഡിയോ കേട്ടവര്‍ നല്കിയ പരാതികള്‍; ഇരയുടെ കോളത്തിലുള്ളത് തിരുവനന്തപുരത്ത് താമസിക്കുന്ന 18നും 60നും വയസ്സിന് ഇടയിലെ ആരോ ഒരാള്‍ എന്ന സൂചന; ആ 'ഇര' ഒളിവിലോ?മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 4:34 PM IST