You Searched For "മാരിയോ ജോസഫ്"

മാനുഫാക്ച്ചറിങ് തീയതി ഇല്ലാതെ വ്യാജ ഭക്ഷ്യ സുരക്ഷ ലൈസന്‍സില്‍ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്നു; സുവിശേഷ കച്ചവടം പൊളിഞ്ഞതോടെ കണ്ണിമാങ്ങാ അച്ചാര്‍ വില്‍പ്പനയുമായി ഇറങ്ങിയ ജിജിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് മാരിയോ പോലീസ് സ്റ്റേഷനില്‍; സോഷ്യല്‍ മീഡിയയിലെ വിവാദ മോട്ടിവേഷണല്‍ പ്രസംഗകര്‍ വീണ്ടും വാര്‍ത്തകളില്‍
ഭര്‍ത്താവ് കാരണം ചെക്ക് മാറാനാകുന്നില്ല; ആംബുലൻസിന് ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല; 27 വീടുകളുടെ നിർമ്മാണം നിലച്ചു; കറന്റ് ബില്ല് അടച്ചത് പണയംവച്ച്; ഫിലോക്കാലിയ ഫൗണ്ടേഷൻ പ്രതിസന്ധിയിലെന്ന് ജീജി മാരിയോ
അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക എന്ന് മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റും; സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ അവഹേളിക്കുന്നു; അജ്മല്‍ ഡ്രൈവറായി വന്നയാളാണ്, മറ്റൊരു സ്വാതന്ത്ര്യവും നല്‍കിയിട്ടില്ല; ഞാനും മക്കളും നിര്‍ജീവമാകുന്നു: കള്ളീ, പെരുംകള്ളി എന്നുചാപ്പ കുത്തുന്നവരോട് പൊട്ടിത്തെറിച്ച് ജിജി മാരിയോ
നിങ്ങള്‍ ഇതുവരെ കേട്ടതൊന്നുമല്ല സത്യം; ജിജി ചുമരില്‍ തല ഇടിച്ചുപൊട്ടിച്ചു; ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ചു; കേസ് കൊടുത്തത് ട്രസ്റ്റില്‍ അവള്‍ക്ക് ഇഷ്ടപെട്ട ആളുകളെ ചേര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗം:ഭാര്യയോട് അതിക്രമം കാട്ടിയെന്ന കേസ് നേരിടുന്ന മോട്ടിവേഷന്‍ പ്രഭാഷകന്‍ മാരിയോ ജോസഫ് മറുനാടനോട് പറയുന്നു ദാമ്പത്യത്തിലെ കല്ലുകടിയുടെ കഥ
പുരുഷന്‍ തന്റെ ഭാര്യയെ തന്നേപ്പോലെ സ്‌നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫ്; ഭാര്യ ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും; ഒടുവില്‍ ധ്യാന ദമ്പതികള്‍ സ്വന്തം വഴക്കുതീര്‍ക്കുന്നതിനിടെ സെറ്റ് ടോപ് ബോക്‌സ് കൊണ്ട് അടിയും കേസും; ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതംമാറിയ മാരിയോ മുമ്പും വിവാദത്തില്‍
ദാമ്പത്യം മനോഹരമാക്കാന്‍ ക്ലാസും കൗണ്‍സിലിങ്ങും നടത്തി വന്ന ധ്യാന ദമ്പതിമാര്‍ തമ്മിലടിച്ചു; സെറ്റ് ടോപ് ബോക്‌സ് കൊണ്ട് ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്; 70,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു; മോട്ടിവേഷന്‍ പ്രഭാഷകനായ മാരിയോ ജോസഫിന് എതിരായ ഭാര്യ ജിജിയുടെ പരാതിയില്‍ കേസ്