You Searched For "മാര്‍ക്കോ"

അയാള്‍ വര്‍ഗീയത സംസാരിച്ചു കേട്ടിട്ടില്ല, ആരെയും വെറുക്കാന്‍ അയാള്‍ പറഞ്ഞിട്ടില്ല; ഇത്രയും നാള്‍ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ് അയാള്‍ അര്‍ഹിച്ചതല്ല; തനിയെ വഴി വെട്ടി വന്നവന്‍; മാര്‍ക്കോ ബോക്‌സോഫീസില്‍ തരംഗമാകുമ്പോള്‍ ഉണ്ണി മുകുന്ദനെക്കുറിച്ച് ഡോ. സൗമ്യ സരിന്‍
വയലന്‍സ്, വയലന്‍സ്, വയലന്‍സ്! ഇത് മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയതില്‍ ഏറ്റവും വയലന്റായിട്ടുള്ള ചിത്രം; ഉണ്ണി മുകന്ദന്റെ മരണമാസ് പ്രകടനം; ജഗദീഷിനും തിളക്കം; മാര്‍ക്കോ ഞെട്ടിക്കുമ്പോള്‍!