SPECIAL REPORTവെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ തുടര്‍ന്ന് കേരളത്തില്‍ നിറഞ്ഞത് 'വയലന്‍സ്' സിനിമകളെ കുറിച്ചുള്ള ചര്‍ച്ച; പണി കിട്ടിയത് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയ്ക്കും; ടെലിവിഷനിലേക്ക് 'മാര്‍ക്കോ' എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‌സി; കുടുംബ പ്രേക്ഷകര്‍ കാണണമെങ്കില്‍ കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റണംമറുനാടൻ മലയാളി ബ്യൂറോ5 March 2025 9:33 AM IST
Cinema varthakalമാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലെയുള്ള ചിത്രങ്ങൾ നിര്‍മ്മിക്കുന്നത് എന്തിന് ?; സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ ?; കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ സിനിമൾക്ക് പങ്കുണ്ടെന്ന് നടി രഞ്ജിനിസ്വന്തം ലേഖകൻ4 March 2025 7:31 PM IST
SPECIAL REPORTഒരു സമൂഹത്തിന്റെ മിഡില്‍ ക്ലാസ് വത്ക്കരണവും ആ സ്റ്റാറ്റസ് എത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ക്കിടയില്‍ ജനിക്കുന്ന അരക്ഷിതാവസ്ഥകളും ഉണ്ടാക്കുന്ന വമ്പിച്ച പ്രത്യാഘാതങ്ങള്‍ ഭരണകൂടത്തിന്റെ കൂടി ശ്രദ്ധയില്‍പ്പെടേണ്ട വിഷയം; സിനിമയെ അക്രമത്തിന്റെ കേവല കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവും; 'കൊല വിവാദത്തില്‍' മലയാള സംവിധായകര്‍ക്ക് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ4 March 2025 1:22 PM IST
KERALAMസിനിമകള്‍ ലഹരിയും വയലന്‍സും പ്രോത്സാഹിപ്പിക്കുന്നു; മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു; വിമര്‍ശനവുമായി രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ27 Feb 2025 1:51 PM IST
INVESTIGATION'ആണായി പിറന്നോനെ ദൈവം പാതി സാത്താനെ' എന്ന ഗാനം പതിവായി കണ്ടത് സാത്താന്‍ സേവയുടെ സൂചനയോ? ഐ ആം സൂപ്പര്‍ സൈക്കോ എന്ന് സ്വയം വിശേഷിപ്പിച്ച കിളിയൂരുകാരനെ കസ്റ്റഡിയില്‍ വാങ്ങും; അതിവേഗ കുറ്റപത്രത്തിലൂടെ ജാമ്യം കിട്ടുന്നത് ഒഴിവാക്കും; ആ അമ്മയും സഹോദരിയും ഭീതിയില്‍ തന്നെസ്വന്തം ലേഖകൻ16 Feb 2025 7:20 AM IST
Cinema varthakalഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' ഒ.ടി.ടിയില്‍ എത്തുന്നു; ഫനീഫ് അദോനി ചിത്രം എത്തുന്നത് സോണി ലിവില്‍; തീയതി പുറത്ത്സ്വന്തം ലേഖകൻ1 Feb 2025 6:13 PM IST
Cinema varthakalമലയാളത്തിലെ ഏറ്റവും വയലന്‍സ് ചിത്രം; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ റിലീസ് 20ന്; സിനിമ എത്തുന്നത് അഞ്ച് ഭാഷകളിലായിസ്വന്തം ലേഖകൻ18 Dec 2024 5:55 PM IST