You Searched For "മാര്‍ട്ടിന്‍"

ഗൂഢാലോചനയില്‍ പങ്കാളിയെന്ന കുറ്റം മാത്രം;  സമാന ആരോപണം ഉണ്ടായ ദിലീപിനെ വെറുതെ വിട്ടു; അതേ ആനുകൂല്യം തനിക്കും ലഭിക്കണം; നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദ് ചെയ്യണം; ഹര്‍ജിയുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍; അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരടക്കം അറസ്റ്റില്‍
അതിജീവിതയെ വേട്ടയാടാന്‍ സൈബര്‍ ക്വട്ടേഷന്‍; മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കാന്‍ പണം വാങ്ങി ഏജന്റുമാര്‍; മൂന്നുപേര്‍ അകത്തായി; 200 സൈറ്റുകളില്‍ വിഷം വിതറി; വീഡിയോയില്‍ ഉന്നയിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്നും അത് കെട്ടുകഥയാണെന്നുമുള്ള വിചിത്രവാദം; ഷെയര്‍ ചെയ്തവരും ലൈക്ക് ചെയ്തവരും സൂക്ഷിക്കുക; പെയ്ഡ് ടീമുകള്‍ക്ക് കുരുക്ക് മുറുക്കി പൊലീസ്
അതിജീവിതയെ അവഹേളിച്ചവര്‍ക്ക് പണി ഉറപ്പ്! അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുത്തു തൃശ്ശൂര്‍ പോലീസ്;  വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും; വിവാദ വീഡിയോ ഷെയര്‍ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു; ലിങ്കുകളും കണ്ടെത്തി
മുഖ്യമന്ത്രിയുടെ മുന്‍പിലിരുന്ന് വിങ്ങിക്കരഞ്ഞ് അതിജീവിതയായ നടി; ഈ നാട് മുഴുവന്‍ നിങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച മുഖ്യമന്ത്രി ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടു; നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ്; നടിയുടെ മൊഴിയില്‍ വീഡിയോ ഫോര്‍വേഡ് ചെയ്തവരെയും പ്രതി ചേര്‍ക്കും
പള്‍സര്‍ സുനിയും മഞ്ജു വാര്യരും രമ്യ നമ്പീശനും നടന്‍ ലാലും കൂടി ദീലിപിനെ തകര്‍ക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തി ഉണ്ടാക്കിയ കള്ളക്കേസാണെന്ന് മാര്‍ട്ടിന്‍ പറയുന്നത് പച്ചക്കള്ളം; അതിജീവിതയുടെ അടക്കം പേരു വെളിപ്പെടുത്തിയത് കുതന്ത്രം; മാര്‍ട്ടിനെതിരെ കേസെടുക്കും; നിര്‍ദ്ദേശം നല്‍കി പിണറായി
മൂന്ന് മിനിറ്റുള്ള വീഡിയോയ്ക്ക് വേണ്ടി സഹകരിച്ചാല്‍ നീ പറയുന്നിടത്ത് നിന്നെ കൊണ്ടുവിടാം; സഹകരിച്ചില്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും; ഇരയെ മാനസികമായി തകര്‍ത്തും ഭീഷണിപ്പെടുത്തിയും കീഴടക്കുന്ന ക്രൂരന്‍; സിനിമാക്കാരുടെ സുനിക്കുട്ടന്‍ പണ്ടേ ക്രിമിനല്‍; സൗമ്യനായ ഡ്രൈവര്‍ എന്ന മുഖംമൂടിയിട്ട് വേട്ടയാടിയ പള്‍സര്‍ സുനി ആരാണ്?