Right 1പിതാവിന്റെയും സഹോദരന്റെയും പാത പിന്തുടര്ന്ന് കലാരംഗത്തേക്ക്; കലാഭവനില്‍ തെളിഞ്ഞതോടെ 90കളില്‍ മലയാള സിനിമാ ലോകത്തേക്കും; കൂടുതല്‍ തവണ നായികയായ നടിയെ തന്നെ ജീവിതസഖിയാക്കി; കോമഡികളില്‍ നിന്ന ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയത് സമീപകാലത്ത്; പ്രേക്ഷകപ്രീതി നേടുമ്പോള്‍ അപ്രതീക്ഷിതമായി മടങ്ങി കലാഭവന്‍ നവാസ്അശ്വിൻ പി ടി2 Aug 2025 12:32 AM IST
Top Storiesആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്മറുനാടൻ മലയാളി ബ്യൂറോ1 Aug 2025 11:57 PM IST
Lead Storyപാലക്കാടന്‍ സ്ളാങ്ങിലൂടെ കത്തിക്കയറുന്ന ആരും ചിരിക്കുന്ന നമ്പര്‍; നിമിഷ നര്‍മ്മങ്ങളെയ്യുന്ന സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ സൂപ്പര്‍സ്റ്റാര്‍; മിമിക്രിയിലൂടെ സിനിമയിലേക്ക്; വെള്ളിത്തിരയില്‍ കാര്യമായ വേഷങ്ങള്‍ കിട്ടാതിരുന്നിട്ടും പരാതിയില്ല; മണ്ണ് വീട് നിര്‍മ്മിച്ച പ്രകൃതി സ്നേഹി; ചിരിവസന്തം തീര്‍ത്ത് കലാഭവന്‍ നവാസ് മടങ്ങുമ്പോള്എം റിജു1 Aug 2025 11:35 PM IST
Greetingsഎന്താണ് പ്രിയപ്പെട്ട വിനോദം എന്ന് അവതാരകൻ; മൃഗങ്ങളുടെ ശബ്ദം അനുകരിക്കൽ എന്നു മറുപടി; വിശ്വസുന്ദരി വേദിയിൽ പിന്നെ കേട്ടത് സദസിനെ ചിരിപ്പിച്ച മ്യാവു; വൈറലായി വിശ്വസുന്ദരിയുടെ മിമിക്രിമറുനാടന് മലയാളി14 Dec 2021 7:18 AM IST