You Searched For "മുംബൈ ഇന്ത്യൻസ്"

ആദ്യ പത്ത് ഓവറിൽ 81 റൺസ്; അവസാന അഞ്ച് ഓവറിൽ 7 വിക്കറ്റ് വലിച്ചെറിഞ്ഞ് നേടിയത് 38 റൺസ്; കരുത്തുറ്റ മുംബൈ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടി കൊൽക്കത്ത ബോളർമാർ; ഡെത്ത് ഓവറിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി ആന്ദ്രെ റസ്സൽ; വിജയം കണ്ടത് ഒയിൻ മോർഗന്റെ ബോളിങ് പരീക്ഷണങ്ങൾ; കൊൽക്കത്തയ്ക്ക് 153 റൺസ് വിജയലക്ഷ്യം; കൊൽക്കത്തയ്ക്ക് മികച്ച തുടക്കം
ആന്ദ്രെ റസ്സലിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന് രാഹുൽ ചഹാറിന്റെ മറുപടി; അവസാന ഓവറിൽ തകർപ്പൻ ബൗളിങുമായി ബോൾട്ടും ബുംറയും; ജയത്തിലേക്ക് മുന്നേറിയ കൊൽക്കത്തയെ പിടിച്ചുകെട്ടിയ രോഹിത്തിന്റെ നായക മികവ്; പത്ത് റൺസിന്റെ ത്രസിപ്പിക്കുന്ന ജയവുമായി മുംബൈ ഇന്ത്യൻസ്
ഓപ്പണർമാരുടെ മികവിൽ തുടക്കത്തിലെ കുതിപ്പ്; വിക്കറ്റുകൾ വീണപ്പോൾ അമിത പ്രതിരോധം; മുംബൈ ഇന്ത്യൻസിനെ 150 റൺസിൽ പിടിച്ചുകെട്ടി ഹൈദരാബാദ് ബോളർമാർ; തകർത്തടിച്ച് ബെയർസ്‌റ്റോ; ഹൈദരാബാദിന് മികച്ച തുടക്കം
വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിനെ എറിഞ്ഞിട്ട് മുംബൈ ബൗളർമാർ; ചാഹറിനും ബോൾട്ടിനും മൂന്ന് വിക്കറ്റ് വീതം; കളി തിരിച്ചു പിടിക്കുന്ന രോഹിത് മാജിക് വീണ്ടും; മുംബൈയുടെ രണ്ടാം ജയം 13 റൺസിന്; ഞായറാഴ്ച രണ്ട് മത്സരങ്ങൾ
മുംബൈ ഇന്ത്യൻസിനെ എറിഞ്ഞൊതുക്കി ബൗളിങ് നിര; കരുതലോടെ തിരിച്ചടിച്ച് രാഹുലും ഗെയ്‌ലും; നിലവിലെ ചാമ്പ്യന്മാരെ ഒമ്പത് വിക്കറ്റിന് തകർത്ത് പഞ്ചാബ്; മുംബൈയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി; ശനിയാഴ്ച കൊൽക്കത്തയും രാജസ്ഥാനും നേർക്കുനേർ
അഞ്ചു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി; ആവേശം പകരാൻ സച്ചിൻ വീണ്ടും മുംബൈ ഇന്ത്യൻസിനൊപ്പം; ക്രിക്കറ്റ് ഇതിഹാസം ടീമിനൊപ്പം ചേരുന്നത് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം
ഹർഷാലിന് ഹാട്രിക്; ബാംഗ്ലൂരിന് മുന്നിൽ മൂക്കുകുത്തി മുംബൈ; ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും തകർന്നടിഞ്ഞ് ബാറ്റിങ് നിര; തുടർച്ചയായ മൂന്നാം തോൽവി; കോലിക്കും സംഘത്തിനും 54 റൺസിന്റെ വമ്പൻ ജയം
ഫിനിഷിങ് മികവ് വീണ്ടെടുത്ത് പാണ്ഡ്യ-പൊള്ളാർഡ് സഖ്യം; മുംബൈ ഇന്ത്യൻസ് വീണ്ടും വിജയ വഴിയിൽ; പഞ്ചാബിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; പ്ലേ ഓഫ് സാധ്യത നിലനിർത്തി; ബുധനാഴ്ച രാജസ്ഥാനും ബാംഗ്ലൂരും ഏറ്റുമുട്ടും
സീസണിലെ മത്സരങ്ങളുടെ പേരിൽ മുംബൈ നേടിയ കിരീടങ്ങളുടെ തിളക്കം കെടുത്താനാകില്ല; ഓരോ കളിക്കാരനും കഴിവിന്റെ പരമാവധി ശ്രമിച്ചു; പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ