You Searched For "മുംബൈ"

സ്വകാര്യ സെൽഫി പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ചുംബന ഫോട്ടോ കാട്ടി കുട്ടിയെ നിരന്തര പീഡനത്തിരയാക്കിയത് രണ്ട് മാസത്തോളം; മുംബൈയിൽ 17 കാരൻ കസ്റ്റഡിയിൽ
മുൻനിര മൂക്കുകുത്തി; ഒറ്റയാൾ പോരാട്ടത്തിലൂടെ മുംബൈയെ കരകയറ്റി തിലക് വർമ്മ; 46 പന്തിൽ പുറത്താകാതെ 84 റൺസുമായി യുവതാരം; അവസാന ഓവറുകളിൽ വെടിക്കെട്ട്; ബാംഗ്ലൂരിന് 172 റൺസ് വിജയലക്ഷ്യം
സൗഹൃദം ചൂഷണം ചെയ്ത് പീഡിപ്പിച്ചു; ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തി; പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; മുംബൈയിൽ കോളേജ് പ്രൊഫസറായ 43-കാരിയുടെ പരാതിയിൽ മലയാളി ബാങ്ക് ജീവനക്കാരനെതിരെ കേസെടുത്തു
മുന്നിൽ നിന്ന് നയിച്ച് രോഹിത്; ഹിറ്റ്മാനൊപ്പം കൂട്ടുകെട്ട് ഒരുക്കി ഇഷാനും തിലക് വർമ്മയും; ഗോൾഡൻ ഡക്കായി സൂര്യ; ഫിനിഷിങ് ദൗത്യം ഏറ്റെടുത്ത് ഗ്രീനും ഡേവിഡും; അവസാന ഓവർ ത്രില്ലറിൽ മുംബൈയ്ക്ക് തകർപ്പൻ ജയം; ഡൽഹിയെ കീഴടക്കിയത് ആറ് വിക്കറ്റിന്
മുംബൈയിൽ നിന്നു കോഴിക്കോട്ടേക്കു പുറപ്പെടേണ്ട വിമാനം ആറു മണിക്കൂർ പിന്നിട്ടിട്ടും പുറപ്പെട്ടില്ല; കാത്തിരുന്നവരിൽ വയോധികരും കുഞ്ഞുങ്ങളും അടക്കം 150 ലേറെ യാത്രക്കാർ