You Searched For "മുഖ്യമന്ത്രി പിണറായി വിജയൻ"

സോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?
എല്ലാവിധ ആശംസകളും നേരുന്നു..; ചരിത്രത്തിൽ തന്നെ ആദ്യമായി തലസ്ഥാന കോർപ്പറേഷൻ പിടിച്ചെടുത്ത ബിജെപി; മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യനെ ഫോണിൽ വിളിച്ച് വിവി രാജേഷ്
മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവനാകുമ്പോൾ ആര് വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല; അയ്യേ...ആണുങ്ങൾ കരയുമോ? എന്ന് ചോദിച്ചവർ വരെ ഉണ്ട്..!! അവസാനമായി കുറച്ച് നേരം കൂടി അച്ഛനരികിൽ നിന്ന് മാറാതെയിരുന്ന ആ മകൻ; മുഖ്യന്റെ വരവോടെ സോഷ്യൽമീഡിയയിൽ ആവശ്യമില്ലാത്ത വിവാദവും; ധ്യാനിനെ പൂർണമായി പിന്തുണച്ച് നടി ശൈലജ; ചർച്ചയായി വാക്കുകൾ
വഹിച്ച സ്ഥാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു; വിവാദങ്ങളിൽപ്പെടാതെ വളരെ സൗമ്യനായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തി; പി.പി. തങ്കച്ചന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി നടപ്പിലാകുമായിരുന്നോ?; വേദിയില്‍ ബിഷപ്പിന്റെ വാക്കുകള്‍ കേട്ടിരുന്ന മുഖ്യന്‍; ഇതാ..കേരളത്തിന്റെ മറ്റൊരു സ്വപ്നവും പൂവണിയുന്നു; വയനാട് തുരങ്കപാത പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; വികസനങ്ങള്‍ കണ്ട്..കണ്ട് ജനങ്ങള്‍ സന്തോഷിക്കുന്നുവെന്നും മറുപടി
സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ച വ്യക്തി; സമാധാനത്തിന്റെ വഴികാട്ടി; പലസ്തീൻ ജനതയോട് മനസ്സുകൊണ്ട് ചേർന്നു നിന്നു; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല; ചെയ്യേണ്ട കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്; ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ ഏജൻസി ചോദിച്ചതിനപ്പുറം വലിയ കാര്യങ്ങൾ അതിലില്ല; അന്വേഷണത്തിന്റെ പേരിൽ മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്നും ചോദ്യം ചെയ്യൽ വിവരം മറച്ചുവച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി; ഇ.പി.ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നുവെന്നും മന്ത്രിയുടെ ഭാര്യ ബാങ്കിൽ പോയതിലും ലോക്കർ തുറന്നതിലും ആശ്ചര്യമെന്തെന്നും പിണറായി വിജയൻ
ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്; ഇത്തരം സമരരീതികൾ നാടിനെതിരായ വെല്ലുവിളിയായി മാത്രമേ കാണാനാകൂ; കോവിഡ് പ്രോട്ടോക്കോൾ ഒരു തരത്തിലും പാലിക്കുന്നില്ല; അതിരു കടന്നാൽ പകർച്ചവ്യാഥി നിയമം ചുമത്തി കേസെടുക്കും; പ്രതിപക്ഷ സമരത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി
പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും; സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്; ശബരിമല വിഷയത്തോടെ പിണറായി പ്രതീക്ഷ തകർത്തു; നവകേരള പീപ്പിൾസ് പാർട്ടി ഇതിനെല്ലാം ബദലെന്നും നടൻ ദേവൻ
മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരനാക്കാം; മമ്മൂട്ടിയോടൊപ്പം ഇഫ്താർ വിരുന്നും; 75 ലക്ഷം മുടക്കിയാൽ  വർഷം തോറും 15 ലക്ഷം രൂപ ലാഭം ഉണ്ടാക്കാം; കെൻസ റിസോർട്ട് എന്ന പേരിൽ ശിഹാബ് പ്രവാസികളെ പറ്റിച്ചത് പിണറായിയോടും മമ്മൂട്ടിയോടുമൊപ്പമുള്ള ചിത്രങ്ങൾ സഹിതം; ഒരു അസാധാരണ തട്ടിപ്പിന്റെ കഥ
ബെഹ്റയല്ല പിണറായിയുടെ കരിനിയമത്തിലെ യഥാർഥ വില്ലൻ ശ്രീവാസ്തവ;  കേരള പൊലീസ് ആക്ട് ഭേദഗതിയുടെ കരട് തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്; ശ്രീവാസ്തവയ്ക്ക് നോട്ടപ്പിശക് സംഭവിച്ചെന്ന് മന്ത്രിസഭാ യോഗത്തിൽ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രിയും; പൊലീസ് ആക്ട് ഭേഗതിയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചത് രമൺ ശ്രീവാസ്തവയോ?