You Searched For "മുഖ്യമന്ത്രി"

ജനതിക മാറ്റം വന്ന കോവിഡ് വൈറസുകളുടെ സാന്നിധ്യം രണ്ടാം തരംഗത്തിൽ ശക്തം; ഇരിക്കുന്നത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്‌നിപർവതത്തിന് മുകളിൽ; ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെയില്ല; വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടിയെന്നും മുഖ്യമന്ത്രി
ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നത്; പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മത്സരിക്കുന്ന രണ്ടു പേരുടെ പ്രസ്താവനയാണ് ഇന്ന് കണ്ടത്; ചെന്നിത്തലയേയും വി.മുരളീധരനേയും പരിഹസിച്ച് പിണറായി വിജയൻ; പറയാത്ത കാര്യത്തിൽ പരിഹസിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക്‌ ചേർന്നതല്ലെന്ന്‌ ചെന്നിത്തല
രണ്ട് കൊല്ലം ജോലി ചെയ്തതിന് അരിയേഴ്‌സായി ലഭിച്ച പത്ത് ലക്ഷം പോക്കറ്റിലിട്ടു കൊണ്ടുപോകാനുള്ള ദേശാഭിമാനി ലേഖകൻ പി എം മനോജിന്റെ മോഹം നടക്കില്ല; മാനദണ്ഡങ്ങൾ ലംഘിച്ചു പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതി എടുത്ത കേസിലെ വിധി വന്ന ശേഷം ശമ്പളവർധന മതിയെന്ന് ഉത്തരവ്; ഒരുവമ്പൻ കൊള്ളക്കെതിരെ കോടതി വടിയെടുക്കുമ്പോൾ
ലോക്ക്ഡൗൺ ഇപ്പോൾ ആലോചിച്ചില്ല; കൂടുതൽ നിയന്ത്രണം മാത്രം; പക്ഷെ, അവസാനം അത് ആലോചിക്കേണ്ടി വരും; ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; വാക്‌സിൻ രണ്ടാം ഡോസ് വേണ്ടവർക്ക് മുൻഗണന; 18-45 വയസുകാർക്കും രണ്ടു ഡോസ് വാക്സിൻ സൗജന്യമായി നൽകും; ഒരു കോടി ഡോസ് വില കൊടുത്ത് വാങ്ങുമെന്ന് മുഖ്യമന്ത്രി
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് ; ഗെഹ്ലോട്ടിന് കോവിഡ് ബാധിച്ചത് ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ; ലക്ഷണങ്ങൾ ഒന്നുമില്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും ട്വീറ്റ്
ഇത് ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല; കോവിഡ് പരിശോധനയ്ക്ക് തയ്യാറാകാത്ത സ്വകാര്യ ലാബുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും; ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി പുതുക്കി നൽകിയത് വിശദമായ പഠനത്തിന് ശേഷം; സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
ഞങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല.. അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്, ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുക; നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാസമ്പന്നരായ ആളുകളുണ്ടെന്ന് എല്ലാവർക്കും അറിയാല്ലോ; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
ഇടതു മുന്നണി അധികാരത്തിൽ എത്തിയാൽ പിണറായിയുടെ സത്യപ്രതിജ്ഞ അതിവേഗം; യുഡിഎഫ് എത്തിയാലും ഈ ആഴ്ചയിൽ തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കും; കോവിഡു കാലത്ത് കാവൽ ഭരണത്തോട് ആർക്കും താൽപ്പര്യമില്ല; മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ട് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പിണറായിയും
എകെജിയെ പള്ള് പറയാൻ പുറപ്പെടുന്നത് എത്ര മോശമായ അവസ്ഥയാണ്; തൃത്താലയിൽ വിടി ബൽറാമിന്റെ പരാജയത്തിന് പിന്നിൽ എകെജിയെ സ്നേഹിക്കുന്നവരുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി
ബിജെപിയുമായി യുഡിഎഫ് വോട്ടുകച്ചവടം നടത്തി; വോട്ടെടുപ്പിന്റെ തൊട്ടുമുമ്പു വരെ തങ്ങൾ ജയിക്കാൻ പോവുകയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് വോട്ടു കച്ചവടം കൊണ്ട്; കുണ്ടറയിലും തൃപ്പൂണിത്തുറയിലും എൽഡിഎഫ് തോറ്റതും ഇക്കാരണം കൊണ്ട്; ആരോപണവുമായി പിണറായി
കേരളത്തിൽ കോവിഡ് വ്യാപനം കൂടും; ഉച്ചസ്ഥായിയിൽ എത്താൻ സമയമെടുക്കും; അമ്പത് ശതമാനം ആളുകളിലേക്ക് പകർന്നത് വീടുകളിൽ വെച്ചെന്നും മുഖ്യമന്ത്രി; വയോജനങ്ങളേയും കുട്ടികളേയും ശ്രദ്ധിക്കണം; സ്റ്റോക്കുള്ളത് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ; നിയന്ത്രണം നീട്ടുക സാഹചര്യം കണക്കിലെടുത്തെന്നും പിണറായി