Politicsശബരിമല യുവതി പ്രവേശന വിവാദം: ദുഃഖമുണ്ടെന്ന് കടകംപള്ളി പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാൻ; ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുഃഖമുണ്ടെന്നുപറയുമോ? പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി11 March 2021 10:04 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച താൻ ചതിക്കപ്പെട്ടു; നീതിക്കായി ഒരമ്മയ്ക്കും ഇനിയിതുപോലെ തലമുണ്ഡനം ചെയ്ത് തെരുവിലൂടെ അലയേണ്ടിവരുന്ന അവസ്ഥയുണ്ടാകരുത്; വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് കോഴിക്കോട് ജില്ലയിൽ സ്വീകരണംകെ വി നിരഞ്ജന്13 March 2021 9:29 PM IST
KERALAMഎൽ.ഡി.എഫിനെ മതനിരപേക്ഷത പഠിപ്പിക്കേണ്ട; ജമാത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി14 March 2021 8:12 PM IST
Politicsമുഖ്യമന്ത്രിയെ നേരിടാൻ കാവുമ്പായി സമര സേനാനിയുടെ മകൻ; ധർമ്മടത്ത് സി.കെ.പിയെന്ന മുൻ നിര നേതാവിനെ കളത്തിലിറക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം കൂടി കണക്കിലെടുത്ത്; മറ്റു സഖാക്കൾക്ക് ബിജെപിയിലേക്ക് കടന്നുവരാനുള്ള സന്ദേശവും; മത്സരിക്കാൻ ഇല്ലെന്നറിയിച്ചും പാർട്ടിക്ക് വഴങ്ങി സി കെ പത്മനാഭൻമറുനാടന് മലയാളി14 March 2021 10:42 PM IST
SPECIAL REPORTരാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ; വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ മാരകമാകാൻ സാധ്യത; രോഗ വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമോ എന്ന ആകാംക്ഷയിൽ രാജ്യംമറുനാടന് മലയാളി16 March 2021 2:56 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ കൈവശമുള്ളത് വെറും പതിനായിരം രൂപ! 78 സെന്റ് സ്ഥലവും 8.70 ലക്ഷം രൂപ വിലവരുന്ന വീടും സ്വന്തം; രണ്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും; കണ്ണൂർ വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെ ഷെയറും പിണറായിക്ക്; ഭാര്യ കമലക്കുള്ളത് മൂന്ന് കോടിയുടെ ആസ്തി; പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിക്ക് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടിയുടെ ആസ്തിയുംമറുനാടന് മലയാളി16 March 2021 4:24 PM IST
Politicsകേന്ദ്ര ഏജൻസികളുടെ വിരട്ടൽ കേരളത്തിൽ നടക്കില്ല; നേരായ കളി കളിക്കണമെന്നും മറിച്ചായാൽ ക്ഷീണിക്കുമെന്നും മുഖ്യമന്ത്രി; കോൺഗ്രസിന്റെയും ബിജെപിയുടെയും നുണയ്ക്ക് അധിക നാൾ ആയുസ്സുണ്ടാകില്ലെന്നും പിണറായി; കൊടുവള്ളിയിൽ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചത് നഗരസഭയുടെ എതിർപ്പ് വകവയ്ക്കാതെജാസിം മൊയ്തീൻ18 March 2021 3:25 AM IST
Politicsകേരളത്തിന് പുരോഗതി ഉണ്ടാകില്ലെന്ന ധാരണ മാറ്റാനായി; പ്രതിപക്ഷം കടുത്ത നിരാശയിൽ; അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്; ബാലശങ്കറിന് പിന്നാലെ പോകാൻ നാണമുണ്ടോ? തിരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമലയിൽ ചിലർക്ക് താൽപര്യം കൂടി; പ്രചരണ നിലപാട് വ്യക്തമാക്കി പിണറായിമറുനാടന് മലയാളി18 March 2021 4:43 PM IST
KERALAMനവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം; അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്പൻ മറുപടി വേണ്ട; അന്തസുണ്ടെങ്കിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നൽകണം; രമേശ് ചെന്നിത്തലമറുനാടന് മലയാളി18 March 2021 6:00 PM IST
Politics'മാണി സി കാപ്പൻ എൽഡിഎഫിനെയും പാർട്ടിയെയും വഞ്ചിച്ചു'; 'എക്കാലത്തും അവസരവാദികൾക്ക് ജനം അർഹമായ ശിക്ഷ നൽകിയിട്ടുണ്ടെന്നും പാലായിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി; ആരാണ് അവസരവാദിയെന്ന് മെയ് രണ്ടിന് ഫലം വരുമ്പോൾ അറിയാമെന്ന് മാണി സി കാപ്പൻമറുനാടന് മലയാളി22 March 2021 7:01 PM IST
Politicsഅത്ര ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മൻ ചാണ്ടി? അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവല്ലേ; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി; എന്തു വിളിച്ചു പറഞ്ഞാലും ജനം വിശ്വസിച്ചോളുമെന്ന് കരുതരുത്; നിങ്ങൾ ചെയ്യുന്നതിൽ വലിയ കാപട്യം ഉണ്ടെങ്കിൽ നാട്ടുകാർ തിരിച്ചറിയുമെന്നും പിണറായിമറുനാടന് മലയാളി24 March 2021 5:26 PM IST
Politicsഇടതു ഭരണം തുടർന്നാൽ കേരളത്തിൽ നാശം; അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്; മുഖ്യമന്ത്രി എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ല: എൽഡിഎഫിനെതിരെ എ കെ ആന്റണിമറുനാടന് മലയാളി24 March 2021 6:55 PM IST