You Searched For "മുഖ്യമന്ത്രി"

കോവിഡ് പ്രതിസന്ധികൾക്കിടയിലും നമുക്കിത് സാധിച്ചു; കൂടുതൽ മികവിലേക്ക് ഉയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ്; ഇനിയും ഒരുമിച്ച് മുന്നോട്ടു പോകാം; നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതായതിൽ പ്രതികരിച്ച് മുഖ്യമന്ത്രി
ലോക്ക് ഡൗണിലും കോവിഡ് നിരക്ക് കുറയുന്നില്ല; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ; നിലവിൽ പ്രവർത്തന അനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ നാല് വരെ പ്രവർത്തിക്കാം; ജൂൺ 5 മുതൽ 9 വരെ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി; കോവിഡ് മരണ നിരക്ക് കണക്കാക്കുന്ന രീതിയിലും മാറ്റം
40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി; മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും കൈകോർത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും നിർദ്ദേശം
സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്; വികസനമെന്നാൽ കേവലം വ്യവസായവൽക്കരണം മാത്രമല്ല; നാടിന് ആവശ്യമുള്ള കൃഷിയും മാലിന്യ സംസ്‌ക്കരവും ഉൾപ്പെടും: മുഖ്യമന്ത്രി
വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് പ്രശ്‌നം: പരിഹാരത്തിന് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; യോഗം ജൂൺ 10 ന്; യോഗം ചർച്ച ചെയ്യുക മുഴുവൻ വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച്
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്; ഭാഷയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവർ പിന്മാറണം; മുഖ്യമന്ത്രി
കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ പ്രതിഷേധിച്ച കേരളം ഒടുവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വെട്ടിക്കുറച്ചു; പ്രതിപക്ഷത്തിന്റെ എതിർപ്പ് അറബിക്കടലിൽ; പ്രതിപക്ഷവും മാധ്യമങ്ങളും നിശബ്ദം; ആർക്കും പ്രതികരിക്കണ്ട, പ്രതിഷേധിക്കാനുമില്ല; നരേന്ദ്ര മോദി പിണറായിയെ കണ്ടു പഠിക്കേണ്ട സമയമോ?
മുട്ടിൽ മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാം എന്നതിന് തെളിവ്; പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ട് പി ടി തോമസ്; മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ താനാണോ ഇനി മാപ്പ് പറയേണ്ടതെന്നും പി ടി; 25 ലക്ഷത്തോളം കോഴ നൽകി 56 കുറ്റി മരം മുറിച്ചെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ
കർണാടകയിൽ നേതൃമാറ്റം?; മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന; നേതൃമാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്; പാർട്ടിയിലെ പടയൊരുക്കത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി