You Searched For "മുഖ്യമന്ത്രി"

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയാത്തതിൽ ആശങ്ക വേണ്ട; ലോക്ഡൗൺ അനന്തമായി നീട്ടാനാവില്ലെന്നും മുഖ്യമന്ത്രി; സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തണം; ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല; ഏറ്റവും വേഗം കേരളം വാക്‌സീനേഷൻ പൂർത്തിയാക്കുന്നുണ്ടെന്നും പിണറായി വിജയൻ
കേരളം നിക്ഷേപ സൗഹൃദമല്ല എന്ന സാബു ജേക്കബിന്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; പരാതികൾ ഉയർന്നാൽ പരിശോധനകൾ സ്വാഭാവികം; ആരെയും വേട്ടയാടാൻ സർക്കാർ തയാറല്ലെന്നും മുഖ്യമന്ത്രി
അർജന്റീനയുടെ വിജയവും ലയണൽ മെസിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരം!; കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ; അഭിനന്ദനവുമായി മുഖ്യമന്ത്രി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹൗർദപരം; എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് അഭിനന്ദിച്ചു; വികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും വാഗ്ദാനം; സിൽവൈർ ലൈൻ പദ്ധതി ശ്രദ്ധയിൽപെടുത്തി; 60 ലക്ഷം ഡോസ് വാക്സിൻ കൂടി ആവശ്യപ്പെട്ടു; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയെ കുറിച്ച് വിശദീകരിച്ചു മുഖ്യമന്ത്രി
എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല; നിയന്ത്രണങ്ങൾ ലംഘിച്ചാൽ നേരിടേണ്ട രീതിയിൽ നേരിടും; അത് മനസിലാക്കി കളിച്ചാൽ മതി; വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി; പ്രതികരണം, ഇളവുകളില്ലെങ്കിൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നിലപാട് അറിയിച്ചതിന് പിന്നാലെ
വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്, മറക്കണ്ട; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശൻ; മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവനയെന്ന വ്യാപാരികളോടുള്ള വെല്ലുവിളിയെന്നും പ്രതിപക്ഷ നേതാവ്; ഇടവേളകളില്ലാതെ കടകൾ തുറക്കണം, ആവശ്യത്തിൽ ഉറച്ച് വ്യാപാരികളും
മുഖ്യമന്ത്രിയുടെ വിരട്ടലിന് അതേ നാണയത്തിൽ തിരിച്ചടിക്കാൻ വ്യാപാരികൾ; നാളെ 14 ജില്ലകളിലും കടകൾ തുറക്കുമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കോഴിക്കോട് കലക്ടറുമായി നടത്തിയ നടത്തിയ ചർച്ച പരാജയപ്പെട്ടു
നിലവിലുള്ള ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പാക്കണം; വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണം; വീഴ്ച വരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രിക്ക് അനുകൂല സമീപനം; സർക്കാരിനെതിരെ സമരത്തിനില്ല; ചർച്ചയ്ക്കുശേഷം നിലപാട് മയപ്പെടുത്തി വ്യപാരികൾ; സംഘടന മുന്നോട്ടുവച്ചത്, ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം; തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും
കൊടകര കേസിൽ ബിജെപിയും സ്വർണ്ണക്കടത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ രഹസ്യധാരണ; മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒതുക്കി തീർക്കാൻ; കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന ഹൈക്കോടതി നിരീക്ഷണം അന്വേഷണം പ്രഹസനമായതിനാൽ; അണിയറയിൽ അന്തർധാര സജീവമെന്ന് കെ സുധാകരൻ