You Searched For "മുഖ്യമന്ത്രി"

മുഖ്യമന്ത്രി സോണ്ടയുടെ ഗോഡ്ഫാദർ; ടെൻഡറിന് മുമ്പ് കമ്പനി പ്രതിനിധികളുമായി നെതർലൻഡ്‌സിൽ വച്ച് കൂടിക്കാഴ്ച നടത്തി; തൊട്ടുപിന്നാലെ മൂന്നുകോർപറേഷനുകളുടെ കരാർ നൽകി; ചിത്രങ്ങൾ പുറത്തുവിട്ട് ടോണി ചമ്മണി; ബ്രഹ്‌മപുരം ആരോപണത്തിൽ ടോണി ചമ്മണിക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് വൈക്കം വിശ്വൻ
ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും; അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതം; യാത്രാ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; യാത്രാ സുരക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടും: എലത്തൂർ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
ഖജനാവ് കാലിയെങ്കിലും ടൂറ് പോകുന്നത് കുറയ്‌ക്കേണ്ട! സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്ക് യാത്രാബത്ത യഥേഷ്ടം; ബജറ്റിൽ അനുവദിച്ച തുക പോരാതെ വന്നതോടെ യാത്രാബത്തയായി അധിക തുക അനുവദിച്ചു; രണ്ടരകോടി രൂപയ്ക്ക് പുറമേ അനുവദിച്ചത് 38.59 ലക്ഷം രൂപ
ലോകായുക്താ വിധിയിൽ വിമർശനം കടുത്തതോടെ ഫുൾബെഞ്ചിന്റെ വാദം കേൾക്കൽ ഉടൻ; മുഖ്യമന്ത്രിക്കെതിരായ കേസ് ഏപ്രിൽ 12 ന് പരിഗണിക്കും; പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കും മുമ്പ് ലോകായുക്തയുടെ നടപടി; ലോകായുക്ത അധികാര പരിധിയെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമാകുമോ?
സൽക്കാരത്തിന്റെ രുചി നാവിൻതുമ്പിലിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട; പരാതിക്കാരനെതിരെ നടത്തിയ പരാമർശങ്ങൾ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു; ലോകായുക്തക്കെതിരെ സുധാകരൻ
സിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രം; അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്; വന്ദേഭാരത് എക്സ്‌പ്രസ് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഐമ്മും കോൺഗ്രസും ദുഃഖിക്കുകയും ചെയ്യുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ
എഐ ക്യാമറാ പദ്ധതിയിൽ ആദ്യാവസാനം ഗൂഢാലോചന; കൊള്ള മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ; നടന്നത് കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള എസ്റ്റിമേറ്റ് രൂപീകരണം; ആരോപണം നിഷേധിക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ല; മറുപടി പറയാൻ നൽകുന്ന അവസാന അവസരം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ
പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ; അതിൽ പ്രവർത്തന രഹിതമായ കമ്പനിയിൽ സഹ ഡയറക്ടറായുള്ളത് ഭാര്യ; യെംസി ഇൻഫ്രാസ്ട്രക്ചറിലെ കൂട്ടുകാരൻ വൈദേകത്തിലെ ജയരാജ ശത്രുവും; കെപി രമേശും പ്രകാശ് ബാബുവും ബിസിനസ് പങ്കാളികൾ; തലശ്ശേരിയിലെ അമൃതയ്ക്ക് പ്രസാഡിയോയിൽ പ്രത്യക്ഷ ബന്ധമില്ല
കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർക്കുനേരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഓടിച്ചുകയറ്റി; വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപകടത്തിൽ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; സംഭവം മലപ്പുറത്ത്
സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി ആകാനില്ല; പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കോൺഗ്രസ്; അനുനയ ശ്രമങ്ങൾ തുടർന്ന് ഹൈക്കമാൻഡ്; രണ്ടാം ടേമിൽ ഡി കെയ്ക്ക് മുഖ്യമന്ത്രി പദം പങ്കിടാമെന്ന് രാഹുലും സോണിയയും ഉറപ്പ് നൽകും; മൂന്ന് ഉപമുഖ്യമന്ത്രിമാരെയും നിയമിക്കാൻ തീരുമാനം