Uncategorizedആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ ഇറക്കുമെന്ന് വീമ്പിളക്കി; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത വിരുത്; മുട്ടിൽ ഈട്ടിമരം കൊള്ളകേസിലും ആ പഴയ മാംഗോ മൊബൈൽ മുതലാളി മാരുടെ ലാഭക്കണ്ണ്; രണ്ടാം പിണറായി സർക്കാരിനെ ഉലയ്ക്കുന്ന ആദ്യ അഴിമതിയിലെ വില്ലന്മാർ ഇവർമറുനാടന് മലയാളി2 Jun 2021 11:17 AM IST
Uncategorizedബച്ചനെ ചെക്ക് കൊടുത്ത് പറ്റിച്ചു; മുകേഷിനെ മുന്നിൽ നിർത്തി പിണറായിയെ കബളിപ്പിച്ചു; ആദിവാസികളെ ചതിച്ചത് റവന്യൂ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചും; കോടികളുണ്ടാക്കിയത് ബിഡിജെഎസ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച നേതാവ്; മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ നടക്കുന്നത് വമ്പൻ ഗൂഢാലോചനമറുനാടന് മലയാളി6 Jun 2021 1:09 PM IST
Marketing Featureപിണറായിക്ക് കൈകൊടുക്കുന്ന ചിത്രം കാട്ടി ആദിവാസികളെ സ്വാധീനിച്ചു; സത്യം തുറന്നു പറഞ്ഞ കരാറുകാരനെ ഭീഷണിപ്പെടുത്തുന്നതും ഉന്നതബന്ധങ്ങൾ എണ്ണി പറഞ്ഞു; ആദിവാസികളെ കൂടി പ്രതികളാക്കിയത് അഗസ്റ്റിൻ സഹോദരന്മാരുടെ അറസ്റ്റ് ഒഴിവാക്കാൻ; കേരളത്തിൽ കഴിഞ്ഞ ഒക്ടോബറിന് ശേഷം നടന്നത് 100 കോടിയുടെ മരംകൊള്ളമറുനാടന് മലയാളി7 Jun 2021 9:01 AM IST
Marketing Featureകൊടകരയ്ക്ക് ബദൽ മുട്ടിൽ! ഈട്ടിമരം മുറി അന്വേഷണത്തിൽ കേന്ദ്ര ഏജൻസിയെ എത്തിക്കാൻ ബിജെപി നീക്കം; കേന്ദ്ര വനം മന്ത്രിയെ സുരേന്ദ്രൻ കാണുന്നത് സിബിഐ അന്വേഷണ ലക്ഷ്യത്തിൽ; മരംമുറിയിലെ അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിയും; മുഖ്യപ്രതി റോജി അഗസ്റ്റിൻ; മാംഗോ മുതലാളിമാരെ അറസ്റ്റ് ചെയ്യാതെ കള്ളക്കളിയുംമറുനാടന് മലയാളി9 Jun 2021 11:34 AM IST
Uncategorizedഅഗസ്റ്റിൻ സഹോരങ്ങളുമായി മന്ത്രി എകെ ശശീന്ദ്രനുള്ളത് ആത്മബന്ധം? മന്ത്രിയേയും തട്ടിപ്പിലൂടെ മുന്നേറുന്ന മുതലാളിമാരേയും അടുപ്പിച്ചത് ധർമ്മടത്തെ മാധ്യമ പ്രവർത്തകൻ; ശശീന്ദ്രനെ വനംവകുപ്പ് മന്ത്രിയാക്കിയത് മുട്ടിൽ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയോ? 2020 ജൂണിലെ ഈ ചിത്രം സത്യം പറയുമ്പോൾമറുനാടന് മലയാളി10 Jun 2021 10:56 AM IST
SPECIAL REPORTജൂനിയറിനെ സീനിയറാക്കാൻ അവധി എടുത്ത മേധാവി; വർമ്മയ്ക്ക് പ്രെമോഷൻ കിട്ടുന്നതിലൂടെ ലക്ഷ്യമിട്ടത് എല്ലാ മാസവും കൂടുതൽ പെൻഷൻ ഉറപ്പാക്കുക എന്ന തന്ത്രം; കള്ളി കണ്ടെത്തി അക്കൗണ്ടന്റ് ജനറൽ; വനസംരക്ഷണത്തിൽ പരിശീലനം ഇല്ലാത്തവർക്ക് നിയമന ഉത്തരവ് നൽകിയതും വിരമിച്ച ഉന്നതൻ; വനംവകുപ്പിൽ എന്തും നടക്കുമോ?മറുനാടന് മലയാളി12 Jun 2021 8:28 AM IST
Marketing Featureടയറും എഞ്ചൻ ഭാഗങ്ങളും അഴിച്ചെടുത്ത് അഗസ്റ്റിൻ മുതലാളിമാരുടെ സ്വാധീനം; ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിൽ പോയി വന്ന ലോറി കസ്റ്റഡിയിലെടുക്കുമ്പോൾ ഉപയോഗ ശൂന്യമായ രീതിയിൽ; കൊടുവള്ളിയിൽ നിന്നും ലോറി കൊണ്ടു പോയത് ക്രെയിനിൽ; മുട്ടിൽ മരം കൊള്ളയിലെ ലോറി കസ്റ്റഡിയലെടുത്തതിലും ദുരൂഹത; എങ്ങും സർവ്വത്ര അഴിമതിജാസിം മൊയ്ദീൻ12 Jun 2021 10:26 AM IST
Uncategorizedഅദിലാ അബ്ദുള്ളയെ സ്വാധീനിക്കാനാകില്ലെന്ന് മാധ്യമ സുഹൃത്തിന് സന്ദേശം അയച്ച ഐഎഎസുകാരൻ; റവന്യൂ വകുപ്പിനെ ചൊൽപ്പടിക്ക് നിർത്തിയ രാഷ്ട്രീയ ഉന്നതൻ; മരം കൊണ്ടു പോയാൽ കൂട്ടരാജിയെന്ന് നിലപാട് എടുത്ത വയനാട് സിപിഐയിലെ പരിസ്ഥിതി സ്നേഹികളും; അഗസ്റ്റിൻ സഹോദരങ്ങൾ പിന്നിൽ വൻതോക്കുകൾ; എഡിജിപി ശ്രീജിത്തിൽ ഏവർക്കും പ്രതീക്ഷമറുനാടന് മലയാളി12 Jun 2021 11:39 AM IST
Marketing Featureഅഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിച്ചെടുക്കാൻ മുട്ടിൽ മരം മുറിക്ക് ബദലായി അവതരിപ്പിച്ചത് മണിക്കുന്ന് മലയിലെ മരംവെട്ട്; ദീപക് ധർമ്മടത്തിന്റെ കൂട്ടുകാരനായി നിന്നത് ചന്ദനത്തൈല ഫാക്ടറിക്ക് പിന്തുണ നൽകിയ സാജൻ; പിണറായിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞ് ശശീന്ദ്രനേയും പറ്റിച്ചു; എല്ലാം അന്വേഷിക്കാൻ സർക്കാർ; എഡിജിപി ശ്രീജിത്തിന്റെ കണ്ടെത്തലുകൾ നിർണ്ണായകമാകുംമറുനാടന് മലയാളി13 Jun 2021 11:29 AM IST
Marketing Featureഅഗസ്റ്റിൻ സഹോദരന്മാരെ കുടുക്കാൻ എൻഫോഴ്സ്മെന്റും; മരംവെട്ടു കേസ് അന്വേഷിക്കാൻ തീരുമാനിച്ചെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ച് ഇഡി; വനം കൊള്ളയിൽ അന്വേഷണത്തിന് സിബിഐ എത്താനും സാധ്യത; വനത്തിൽ നിന്ന് മാത്രമല്ല പുറമ്പോക്ക് ഭൂമിയിലെ മരവും വെട്ടിയെന്ന് ക്രൈംബ്രാഞ്ചും; കാട്ടുകള്ളന്മാർ വെട്ടിലാകുമ്പോൾമറുനാടന് മലയാളി18 Jun 2021 8:07 AM IST
Marketing Featureബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ അനുമതി ഇല്ലാതെ ഈട്ടിമരം മുറിക്കാനാകില്ല; കർഷകരെ സംരക്ഷിക്കുകയും ഇടനില നിൽക്കുന്ന കച്ചവടക്കാരെ നിയന്ത്രിക്കുകയും ചെയ്യുന്ന ആക്ടും പുറത്തെടുത്ത് വനംവകുപ്പ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഊരാക്കുടുക്കായി സംസ്ഥാന ജൈവ വൈവിധ്യ നിയമവും; രക്ഷിക്കാൻ രാഷ്ട്രീയക്കാരും മറുനാടന് മലയാളി22 Jun 2021 10:07 AM IST