You Searched For "മുന്നറിയിപ്പ്"

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കേരളത്തിൽ മഴ കനക്കും; അതിർത്തി പ്രദേശങ്ങളിൽ മുന്നറിയിപ്പ്; തമിഴ്‌നാട്ടിൽ മഴ തുടരുന്നു; പുതുച്ചേരിയിൽ വെള്ളപൊക്കം; ഗ്രാഫിക്സ് വിവരങ്ങൾ പുറത്ത്; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്;അതീവ ജാഗ്രത!
ചുഴലിക്കാറ്റിന് പിന്നാലെ പുതുച്ചേരിയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; വീടുകളിൽ വെള്ളം കയറി; ആളുകളെ ഒഴുപ്പിക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി; അതീവ ജാഗ്രത!
വിമാനത്താവളത്തിന് സമീപം എമർജൻസി സിഗ്നൽ; പരിഭ്രാന്തിയിൽ അധികൃതർ; മണിക്കൂറുകളോളം ആശങ്ക പടർത്തി; വിമാനം തകർന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ല; തിരച്ചിൽ നടത്തിയിട്ടും രക്ഷയില്ല; അന്വേഷണം തുടരുന്നു; അംബേദ്കർ വിമാനത്താവളത്തിൽ സംഭവിച്ചത്!
ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തും; പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണക്കുകയോ ചെയ്യരുത്; ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ബ്രിക്‌സ് പേ ആശയത്തിന് ആപ്പു വെച്ച് ട്രംപ്
ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആശങ്ക; ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി; കനത്ത മഴയിൽ  മൂന്ന് മരണം; മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടമായത് വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ്; ജനങ്ങൾക്ക് മുന്നറിയിപ്പ്; അതീവജാഗ്രത!
ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടു...; അതീവ ജാഗ്രത; ശക്തമായ മഴ തുടരുന്നു; ചെന്നൈ വിമാനത്താവളം അടച്ചിട്ടു; നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; 19 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു; തീരപ്രദേശങ്ങളിലും മുന്നറിയിപ്പ്; കേരളത്തിലും മഴയ്ക്ക് സാധ്യത!
ഫിൻജാൽ ഭീഷണി; വൈകിട്ടോടെ കര തൊടും; ചെന്നൈയിൽ മഴ ശക്തമായി തുടരുന്നു; റോഡുകളിൽ വെള്ളക്കെട്ട്; വിമാനങ്ങൾ റദ്ദാക്കി; ആശങ്ക; ജനങ്ങൾക്ക് മുന്നറിയിപ്പ്; അതീവ ജഗ്രതയിൽ തമിഴ്‌നാട്!
ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇരട്ടിപ്രഹരം നേരിടേണ്ടി വരും; സൈനിക മേധാവികള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കി; മുന്നറിയിപ്പുമായി നെതന്യാഹു; ഗോലാനില്‍ അടക്കം തന്ത്രപ്രധാനമായ മേഖലകളില്‍ സൈനിക പരിശോധന; ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണവും
അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ ഇനി മണിക്കൂറുകൾ മാത്രം; ‘ഫെംഗൽ’ പുതുച്ചേരിയിൽ വീശിയടിക്കും; 70 കി.മീ വേഗതയിൽ കര തൊടും; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്; തമിഴ്‌നാട്ടിൽ അതീവ ജാഗ്രത!
ബ്രിട്ടനിലും വീശിയടിച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; ശക്തമായ മഴയും മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം; ട്രെയിൻ സർവീസ് റദ്ദാക്കി; റോഡ് ഗതാഗതം താറുമാറായി; മുന്നറിയിപ്പ്