You Searched For "മുന്നറിയിപ്പ്"

ട്രംപിനൊപ്പം ചേര്‍ന്ന് ഇറാന്റെ ആണവ സ്വപ്നങ്ങള്‍ ഇല്ലാതാക്കും; ആയത്തുള്ളമാരെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ല; പശ്ചിമേഷ്യയിലെ ഇറാന്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കും; വീണ്ടും മുന്നറിയിപ്പമായി നെതന്യാഹു; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുമോ?
ഡ്രൈവർമാർ ലെയിൻ മാറുമ്പോള്‍ ശ്രദ്ധിക്കണം; അശ്രദ്ധമായി ഓടവര്‍ടേക്ക് ചെയ്യരുത്; ഈ പിഴവ് ഒരിക്കലും ആവർത്തിക്കരുതേ; അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുന്നറിയിപ്പ്; അബുദാബി പോലീസ് പറയുന്നത്!
വെയിലും മഴയും ഒരുമിച്ച്..; സംസ്ഥാനത്ത് നാളെ കനത്ത ചൂട് അനുഭവപ്പെടും; 3 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; പതിനൊന്നാം തീയതി മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
മഴ വരുന്നേ..; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്
കേരളം വെന്തുരുകുന്നു!; സംസ്ഥാനത്ത് വീണ്ടും ചൂട് വർധിക്കുന്നു; ഇന്നും നാളെയും നിർണായകം; വില്ലനാകുന്നത് ഈർപ്പമുള്ള വായു; താപനില സാധാരണയേക്കാൾ ഉയരും; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; കൂടുതൽ വെള്ളം കുടിക്കുക; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ; മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്
ഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ എല്ലാം നിരോധിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി മാത്രമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചെന്ന് മനോരമയും മാതൃഭൂമിയും മുതല്‍ സകല പത്രങ്ങളും; റിപ്പോര്‍ട്ടര്‍ ചാനലില്‍ ആ ദുഃഖവാര്‍ത്ത വായിച്ച് ഡോ. അരുണ്‍കുമാര്‍; ആശങ്കയോടെ പത്ര- ചാനല്‍ ഓഫീസുകളിലേക്ക് നാട്ടുകാരുടെ വിളി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം പുലിവാല് പിടിച്ചതിങ്ങനെ
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്