You Searched For "മുന്നറിയിപ്പ്"

ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പ്രത്യേക നിയന്ത്രണവും നിരീക്ഷണവും; കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്; വാക്‌സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം
അനാവശ്യമായി പുകഴ്‌ത്തേണ്ട, എല്ലാത്തിനും ഒരു പരിധിയുണ്ട്; എംഎൽഎമാർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മുന്നറിയിപ്പ്; പുകഴ്‌ത്തലുകൾ കേട്ടുമടുത്ത് മുഖ്യമന്ത്രിയുടെ ഇടപെടൽ
ക്ലബ് ഹൗസിൽ അർധരാത്രികളിൽ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന റെഡ് റൂമുകൾ; മലയാളികൾ അടക്കം റൂമുകളിൽ സജീവമാകുന്നു; മഫ്ടിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു; ഹണി ട്രാപ്പ് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ്
തൊഴുത്തിൽ കുത്ത് വേണ്ട; സിപിഐ കണ്ണുർ ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പുമായി കാനം; സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വിമർശനം അർജുൻ ആയങ്കി പ്രതിയായ സ്വർണ ക്വട്ടേഷൻ കേസിൽ സിപിഎം നേതൃത്വത്തെ സോഷ്യൽ മീഡിയിലുടെ വിമർശിച്ച നേതാവിന് താക്കീതായി
അറബിക്കടലിൽ വീണ്ടും ചക്രവാതച്ചുഴി: ന്യൂനമർദം കേരള തീരത്തേക്ക്; സംസ്ഥാനത്ത് നാളെ മഴ കനക്കാൻ സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്
അവകാശത്തിന് വേണ്ടിയാണ് ജനങ്ങൾ വരുന്നത്, ഔദാര്യത്തിനല്ല; ദീർഘനാൾ വാതിലുകൾ മുട്ടിയിട്ടും ജനങ്ങൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാത്തവരുടെ ടെ ലക്ഷ്യം വേറെയാണ്: ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
മഴമുന്നറിയിപ്പിൽ വീഴ്ചയെന്ന് പ്രതിപക്ഷം; ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ ഇല്ലെന്ന് വി ഡി സതീശൻ; മലയോര ജില്ലകളിൽ ഹൈആൾട്ടിറ്റിയൂഡ് റെസ്‌ക്യു ഹബ് സ്ഥാപിക്കുമെന്ന് സർക്കാർ; കുടയത്തൂർ ഉരുൾപൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ
കേരള വി സി. നിയമനത്തിൽ സർക്കാറുമായി ഏറ്റുമുട്ടലിന് ഉറച്ച് ഗവർണർ; സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ സർവകലാശാല നിശ്ചയിച്ചു നൽകണമെന്ന ആവശ്യവുമായി വീണ്ടും കത്ത്; ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിൽ നിയമസാധ്യതകൾ തേടി സർവകലാശാല
അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്; ദിവസങ്ങളായി തുടരുന്ന ശീതക്കാറ്റിൽ മരിച്ചത് 34 പേർ; കാനഡയിലും സ്ഥിതി ഗുരുതരം; അമേരിക്ക കടന്നു പോകുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെ; ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത് ന്യൂയോർക്കിലെ ബുഫാലോയിൽ; യുദ്ധ സമാന സാഹചര്യമെന്ന് മുന്നറിയിപ്പ്