You Searched For "മുന്‍കൂര്‍ ജാമ്യം"

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് വ്യവസ്ഥകളോടെ; സെപ്തംബര്‍ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജറാകണമെന്ന് നിര്‍ദേശം: ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന വാദങ്ങള്‍ അടക്കം പരിഗണിച്ചു കോടതിയുടെ ഉത്തരവ്
സഹകരിക്കുന്നില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അവര്‍ കൊലപാതകമൊന്നും ചെയ്തിട്ടില്ല; ലഹരിക്കേസിലുമില്ല; ഹൈക്കോടതി വാദം തള്ളി പൂജ ഖേദ്കറിന് ജാമ്യം നല്‍കി സുപ്രീംകോടതി
ക്രിസ്റ്റീന എന്ന പേരില്‍ ആരാധികയാണെന്ന് പറഞ്ഞ് വിളിച്ചു; സംഭാഷണത്തിനിടെ കഞ്ചാവ് വേണോയെന്ന് ചോദിച്ചു; കളിയാക്കുന്നതാണെന്ന് കരുതി കോള്‍ കട്ട് ചെയ്തു; ഞാന്‍ നിരപരാധി; അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രീനാഥ് ഭാസി
അറസ്റ്റ് ചെയ്യുമോ എന്ന ഭയമുണ്ട്; എക്‌സൈസ് അറസ്റ്റ് തടയണം; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍; രണ്ട് സിനിമ താരങ്ങളുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ കേസില്‍ നിര്‍ണായകം; അന്വേഷണം തുടരുന്നു
ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട; ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലല്ലോ എന്ന് സുപ്രീം കോടതി; വ്യാജ ലഹരിമരുന്ന് കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കുടുക്കിയ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല
ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പില്‍ വിരുതന്‍; പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തില്‍ ആള്‍മാറാട്ടം നടത്തി കബളിപ്പിക്കല്‍; ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ വില്ലന്‍; പ്രതി നാരായണദാസിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന് നടിയുടെ പരാതി; സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം;  ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന് നിരീക്ഷണം
പീഡന കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം; രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ്, സംഭവം നടന്നിട്ട് 17 വര്‍ഷമമായി; അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍; പരാതി നല്‍കിയതിന്റെ കാലതാമസം കൂടി പരിഗണിച്ച് വിധി
കുടുംബത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു; സുപ്രീം കോടതിക്ക് സത്യം ബോധ്യമായി;  ബലാല്‍സംഗകേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്
താന്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 16; പഴയ ഐ ഫോണ്‍ 15 കടയില്‍ കൊടുത്താണ് പുതിയത് വാങ്ങിയതെന്ന് ജസ്റ്റീസിന്റെ ചോദ്യത്തിലുള്ളത് പ്രായോഗികത; ഇരയും 2016ലെ ഫോണ്‍ നല്‍കിയില്ലെന്ന് മുകുള്‍ റോത്തഗി; പിന്നാലെ തൊണ്ട അസ്വസ്ഥമായി; കേസ് മാറ്റിവച്ച് സുപ്രീകോടതിയും; സിദ്ദിഖന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇന്നുണ്ടായത്