You Searched For "മുരാരി ബാബു"

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നു
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി; 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളികൊടുത്തു വിട്ടതും മുരാരിബാബു; ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്; അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്ന് ബാബു
ദ്വാരപാലക സ്വര്‍ണ്ണ പാളി നേരിട്ട് പരിശോധിച്ച് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദം പാഠമായില്ല; പാളി സ്‌പോണ്‍സറുടെ കൈയ്യില്‍ കൊടുക്കാന്‍ ശുപാര്‍ശ നല്‍കിയത് മുരാരി ബാബു; കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും; രണ്ടു പേരെ സസ്‌പെന്റ് ചെയ്‌തേയ്ക്കും