STATEപാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; കെ സുധാകരന്റെ നേതൃമാറ്റത്തെ അനുകൂലിച്ചു മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു മുല്ലപ്പള്ളി; ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും; കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ലമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 11:09 AM IST