Politicsകൽപ്പറ്റ മണ്ഡലം ചോദിച്ചതിൽ മുസ്ലിംലീഗ് ഖേദം; സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് യു.ഡി.എഫ് എന്ന് തിരുത്തി ലീഗ് ജില്ലാ സെക്രട്ടറി യഹിയ ഖാൻ; വിഷയം മണ്ഡലത്തിൽ ചർച്ചയായെന്ന് വാദം; മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കാൻ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുന്നുമറുനാടന് മലയാളി22 Jan 2021 3:14 PM IST
Politicsചില മാന്യ സ്ത്രീകൾ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയാണ്; മാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർ നിരാശരാകേണ്ടി വരും; മുസ്ലിംലീഗിലെ വനിതാ സ്ഥാനാർത്ഥികളുടെ കാര്യം ഇക്കുറിയും തഥൈവയെന്ന് സൂചിപ്പിച്ചു കെപിഎ മജീദ്മറുനാടന് മലയാളി24 Jan 2021 10:25 AM IST
Politicsമുസ്ലിംലീഗിൽ സുന്ദര മുഖമുള്ള വനിതകൾ സ്ഥാനാർത്ഥികളാകുമോ? കെ പി എ മജീദിനെ തള്ളി മുനവ്വറലി ശിഹാബ് തങ്ങൾ; ഇത്തവണ മുസ്ലിം ലീഗിൽ നിന്ന് വനിതാ സ്ഥാനാർത്ഥികൾ വേണമെന്ന് ആവശ്യം; സ്ത്രീകൾക്ക് നേതൃത്വ പദവി എല്ലാ പാർട്ടികളും നൽകുന്നുണ്ട്; ആ ഒരു പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് മുനവ്വറലിമറുനാടന് മലയാളി27 Jan 2021 2:31 PM IST
Politicsവിജയരാഘവൻ വായ തുറന്നാൽ വർഗീയത; രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സിപിഎമ്മിന് മടിയില്ല; തമിഴ്നാട്ടിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം കേരളത്തിൽ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നു; ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കാൻ എൽഡിഎഫിനാകില്ല; വിമർശനവുമായി ചെന്നിത്തലമറുനാടന് മലയാളി28 Jan 2021 12:39 PM IST
Politicsമുസ്ലിംലീഗ് മതാധിഷ്ഠിത പാർട്ടി തന്നെ; തമിഴ്നാട്ടിൽ സിപിഎമ്മിന് ലീഗുമായി സഖ്യമില്ല; ഡിഎംകെയുമായാണ് സഖ്യം; തദ്ദേശ തിരഞ്ഞെടുപ്പിൽ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോൺഗ്രസ്; ബിജെപിയുമായും കോൺഗ്രസ് വോട്ട് കച്ചവടം നടത്തി; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ വിജയരാഘവൻമറുനാടന് മലയാളി28 Jan 2021 6:25 PM IST
Politicsഉമ്മൻ ചാണ്ടി കളത്തിലിറങ്ങിയതോടെ യുഡിഎഫിന് പിന്നിൽ അണിനിരന്ന് ഓർത്തഡോക്സ് സഭ; സഭാ നേതാക്കൾ പാണക്കാട്ടെത്തിയത് മുസ്ലിംലീഗിനും ആശ്വാസം; കോടതി വിധി നടപ്പിലാക്കാത്ത പിണറായിയോട് കൂടുതൽ അടുത്ത് യാക്കോബായ സഭയും; മധ്യതിരുവിതാംകൂറിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്കും ക്രൈസ്തവ വോട്ടുകൾ വേണം; ക്രിസ്ത്യൻ വോട്ടുകൾക്കായി മുന്നണികളുടെ നെട്ടോട്ടംമറുനാടന് മലയാളി29 Jan 2021 10:05 PM IST
KERALAMകുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമോ എന്നത് ലീഗിന്റെ ആഭ്യന്തര കാര്യം; ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കുമെന്നും മുല്ലപ്പള്ളിസ്വന്തം ലേഖകൻ30 Jan 2021 11:05 AM IST
KERALAMപിരിവ് നടത്തി പണം തട്ടിയ കേസ് തേച്ചുമാച്ച് കളയാമെന്ന് ലീഗ് വിചാരിക്കേണ്ട; വിമർശനവുമായി മന്ത്രി കെ.ടി ജലീൽ; പി.കെ. ഫിറോസ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും മന്ത്രിസ്വന്തം ലേഖകൻ4 Feb 2021 4:08 PM IST
Politics1987ൽ ചേർക്കളം തുടങ്ങിയ ലീഗ് പടയോട്ടം; 2006ൽ അരിവാൾ ചുറ്റികയിൽ കുഞ്ഞമ്പുവിന്റെ അട്ടിമറി ജയം; റസാഖിലൂടെ തിരിച്ചു പിടിച്ചെങ്കിലും 2016ൽ സുരേന്ദ്രൻ വീണത് 89 വോട്ടിന്റെ ചെറിയ കുറവിൽ; ഫാഷൻ ഗോൾഡ് കുരുക്കാമ്പോൾ കരതുലുകളുമായി മുസ്ലിം ലീഗ്; കന്നഡ കരുത്തിൽ ജയിക്കാൻ ഇത്തവണ ബിജെപിയും; മഞ്ചേശ്വരത്ത് മൂവർക്കും വിജയ മോഹംമറുനാടന് മലയാളി25 Feb 2021 10:45 AM IST
ELECTIONSമുസ്ലിംലീഗിൽ നിന്നും വനിതകൾ സ്ഥാനാർത്ഥിത്വം മോഹിക്കേണ്ട! വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയുമെന്ന് സുന്നി നേതാവിന്റെ ഭീഷണി; കാൽനൂറ്റാണ്ടിന് ശേഷം വനിത സ്ഥാനാർത്ഥി വരുമെന്ന മോഹം പൊലിയുമോ? സാധ്യത സംവരണ മണ്ഡലമായ ചേലക്കരയിൽ ജയന്തി രാജനെ സ്ഥാനാർത്ഥിയാക്കാൻമറുനാടന് മലയാളി28 Feb 2021 9:07 PM IST
Greetingsലീഗിന് സീറ്റ് 12ൽ നിന്നും 27ആയി; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്; ത്രിവർണ്ണത്തിൽ പച്ചയേറുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ1 March 2021 11:16 AM IST
Politicsമലപ്പുറത്തെ ലീഗ് കോട്ടപൊളിക്കാൻ സിപിഎം ലിസ്റ്റിൽ ഇടംപിടിച്ച് പൊതുസമ്മതർ; മുസ്ലിംലീഗ് മുൻനഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയും ലിസ്റ്റിൽ; കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി. ലില്ലീസിനെ ഇക്കുറിയും പരിഗണിക്കുന്നു; മലപ്പുറത്തെ സിപിഎം ലിസ്റ്റ് ഇങ്ങനെജംഷാദ് മലപ്പുറം3 March 2021 3:32 PM IST