Politicsഅഹമ്മദ് ദേവർകോവിൽ മന്ത്രിയായത് മുസ്ലിംലീഗിന്റെ ചെലവിലോ? ദേവർകോവിലിന് തെരഞ്ഞെടുപ്പു ഫണ്ടായി മുസ്ലിം ലീഗ് എംപി 3 ലക്ഷം നൽകിയെന്ന് ആരോപണം; ലീഗിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ നേതാക്കളുടെ അന്തർധാരയോ? വിഷയം യുഡിഎഫിലും സജീവ ചർച്ചയാകുന്നുമറുനാടന് മലയാളി11 July 2021 9:33 AM IST
Politicsന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായില്ലെന്ന് പറഞ്ഞ് സതീശൻ കുടുങ്ങി; മുസ്ലിംലീഗ് അതൃപ്തിയുമായി രംഗത്തുവന്നതോടെ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്; മുസ്ലിം സമുദായത്തിന് നഷ്ടം തന്നെ, മുസ്ലിം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതി നഷ്ടമായെന്നു സതീശന്റെ തിരുത്ത്; ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ യുഡിഎഫിൽ ഭിന്നതമറുനാടന് മലയാളി17 July 2021 1:24 PM IST
Politicsന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മുംമറുനാടന് മലയാളി17 July 2021 2:18 PM IST
Politicsലീഗിന് വേണ്ടത് മുസ്ലിം സമുദായത്തിൽ സ്വാധീനം വർധിപ്പിക്കൽ; എല്ലാ സമുദായങ്ങളുടെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസിനാകട്ടെ എടുത്തു ചാടി തീരുമാനം എടുക്കാനും കഴിയില്ല; നിയമ പോരാട്ടത്തിന് ഇല്ലെങ്കിലും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദം രാഷ്ട്രീയമായി ലീഗ് ഉപയോഗിക്കുമ്പോൾ വെട്ടിലാകുക കോൺഗ്രസ് തന്നെമറുനാടന് മലയാളി18 July 2021 11:29 AM IST
SPECIAL REPORTന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിംലീഗ് പ്രതിഷേധം ശക്തമാകുമ്പോൾ സർക്കാർ തീരുമാനത്തെ അനുകൂലിച്ച് കത്തോലിക്കാ സഭ; സ്‌കോളർഷിപ്പ് വിതരണത്തിൽ ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി; ഇതുവരെ നീതി ലഭിക്കാത്തവർക്കും നീതി കിട്ടണമെന്ന് ആലഞ്ചേരിമറുനാടന് മലയാളി19 July 2021 3:16 PM IST
Politicsലീഗ് കാട്ടിക്കൂട്ടുന്നത് പത്ത് വർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്നതിന്റെ കലിപ്പ്; ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തിൽ ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ; ലീഗ് ഭരിച്ച 2011 2016 കാലയളവിൽ അനുപാതം പുനർനിശ്ചയിക്കാത്തത് എന്തുകൊണ്ടെന്നും ജലീൽമറുനാടന് മലയാളി24 July 2021 7:23 PM IST
Politicsതങ്ങൾ കുടുംബത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമത ശബ്ദം ഉയർന്നതോടെ മുസ്ലിംലീഗിൽ കടുത്ത പ്രതിസന്ധി; അവസരം മുതലാക്കാൻ കെ ടി ജലീലിനെ ഇറക്കി കളിച്ച് സിപിഎം; കുഞ്ഞാലിക്കുട്ടി വിരുദ്ധരും ജലീലുമായി നീക്കുപോക്കിൽ; മൊഈൻ അലിക്കെതിരെ നടപടി എടുത്തു വെടിനിർത്തലിന് സാധ്യതമറുനാടന് മലയാളി6 Aug 2021 10:42 AM IST
Politicsമുഈനലി വാർത്താ സമ്മേളനത്തിൽ വലിഞ്ഞു കയറി വന്നതല്ല! ചന്ദ്രികയിലെ പ്രശ്‌നങ്ങൾ തീർക്കാൻ മുഈനലിക്ക് ചുമതല നൽകിയിരുന്നു; മകനെ നിയമിച്ച ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്; പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ നീക്കത്തിൽ ഹൈദരലി തങ്ങളും മറുപക്ഷത്തോ?മറുനാടന് മലയാളി6 Aug 2021 6:25 PM IST
Politicsഏതെങ്കിലും പാർട്ടി ഓഫിസിന്റെ വരാന്തയിൽ നിൽക്കുന്നവർ ലീഗിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട; പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ 'പാണക്കാട് മുഹബ്ബത്ത്' തിരിച്ചറിയാം; ജലീലിനെതിരെ പി.എം.എ സലാംമറുനാടന് മലയാളി7 Aug 2021 3:12 PM IST
Politicsമുഈനലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ അക്കാര്യം ബോധ്യപ്പെടുത്തിയെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ; അസഭ്യം വിളിച്ച റാഫി പുതിയകടവിനെ മുസ്‌ലിം ലീഗ് സസ്‌പെൻഡ് ചെയ്തു; മുഈനലിയുടെ കാര്യത്തിൽ തീരുമാനം പിന്നീട്; മാപ്പു പറയിപ്പിച്ച് നടപടി ഒഴിവാക്കാൻ നീക്കംമറുനാടന് മലയാളി7 Aug 2021 8:27 PM IST
Politicsലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടോ? കെ പി എ മജീദടക്കം രൂക്ഷമായി വിമർശിച്ചപ്പോൾ എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി; പിന്തുണച്ചത് പിഎംഎ സലാം മാത്രമെന്ന് ഏഷ്യാനെറ്റിൽ വാർത്ത; നിഷേധിച്ച് ലീഗ് നേതാക്കൾമറുനാടന് മലയാളി8 Aug 2021 10:00 AM IST
AUTOMOBILEതൊണ്ണൂറുകൾ മുതൽ മുസ്ലിം ലീഗിലെ പ്രതാപശാലി; മുഹമ്മദലി ശിഹാബ് തങ്ങളുടെ മാനസ പുത്രനായതോടെ എതിർശബ്ദങ്ങൾ ഉയർന്നില്ല; ഐസ്‌ക്രീം പാർലർ കേസിൽ അടിപതറിയപ്പോഴും ഇരട്ടക്കരുത്തനായി മടങ്ങിവരവ്; അണികളുടെ പ്രിയങ്കരനായ കുഞ്ഞാപ്പയും മലപ്പുറം സുൽത്താനും; തങ്ങൾ കുടുംബത്തിലുള്ള പിടി അയയുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഇത് രാഷ്ട്രീയ പടിയിറക്കത്തിന്റെ സമയമോ?വിഷ്ണു ജെ ജെ നായർ8 Aug 2021 1:39 PM IST