You Searched For "മുസ്ലിം ലീഗ്"

തിരുവമ്പാടിയിൽ സിപി ജോണിനെ വേണ്ടെന്നത് കുഞ്ഞാലിക്കുട്ടിയുടെ കടുംപിടിത്തം; വടക്കൻ കേരളത്തിലെ ക്രൈസ്തവ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിച്ചത് ഈ പിഴവ്; പട്ടാമ്പി വിട്ടുകൊടുക്കാമെന്ന് കോൺഗ്രസ് ആവർത്തിച്ചു പറഞ്ഞിട്ടും കേട്ടില്ല; എല്ലാം എളുപ്പമാക്കാൻ എത്തിയ കുഞ്ഞാലിക്കുട്ടി യുഡിഎഫിന് നൽകിയത് നതയന്ത്ര പിഴവിന്റെ തിരിച്ചടി; മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തം
യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെ കുറിച്ച് പ്രവാചകൻ വിശേഷിപ്പിച്ചത് മറക്കരുത്; നിയമനിർമ്മാണ സഭകളിലേക്ക് ജനം തെരഞ്ഞെടുത്ത് അയയ്ക്കുന്നത് അഞ്ചു വർഷത്തേക്ക് അവരുടെ ശബ്ദം അവിടെ മുഴങ്ങാൻ; യൂത്ത് ലീഗ് പ്രവർത്തകർക്ക് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇതാദ്യമായി ലീഗ് നേതാവ് പി.കെ.അബ്ദുറബ്ബ്
സായിബെ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല: കുഞ്ഞാലിക്കുട്ടി ഇട്ട പോസ്റ്റിന് താഴെ പൊട്ടിത്തെറിച്ച് അണികൾ; കമന്റുകൾ ഡിലീറ്റ് ചെയ്തപ്പോൾ വിവാദം; ലീഗിന് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവോ? കുഞ്ഞാപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുവിട്ടു നിൽക്കുമോ?
മുസ്ലിംലീഗ് വർഗീയ പാർട്ടി; ലീഗിനെ ചുമന്നുനടന്ന് കോൺഗ്രസും അധഃപതിച്ചു; രൂക്ഷവിമർശനവുമായി കെമാൽ പാഷ; തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് ചോദിച്ച് നടന്നത് ഓർമിപ്പിച്ച് യൂത്ത് ലീഗും
മക്കരപ്പറമ്പിൽ ലീഗ് നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ മാപ്പുപറയാനില്ലെന്ന് യൂത്ത് ലീഗ് പ്രവർത്തകർ; ലീഗിനെ നിയന്ത്രിക്കുന്നത് ഏഴംഗസംഘം; മരണംവരെ അധികാരം എന്നുള്ള ചിലരുടെ ആഗ്രഹം അംഗീകരിക്കാൻ സാധിക്കില്ല; സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്ക് പറയാനുള്ളത് ഇങ്ങനെ
കള്ളപ്പണത്തിൽ കുടുക്കാനുള്ള ആയുധങ്ങൾ ജലീലിന് ഒറ്റിക്കൊടുത്തത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി; ലീഗ്‌ യോഗത്തിലെ ശബ്ദരേഖ ജലീലിന് ചോർത്തി കൊടുത്തു? കെ.എം.ഷാജിക്ക് എതിരെ നീക്കത്തിന് മറുവിഭാഗം
തങ്ങളെ തൊട്ടാൽ ശബ്ദരേഖ പുറത്തു വിടുമെന്ന് ജലീൽ; ഹൈദരലി തങ്ങളുടെ മകന്റെ രക്ഷയ്ക്ക് രണ്ടും കൽപ്പിച്ച് ഇടതു നേതാവ് എത്തുമ്പോൾ മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണം; ഇടിയും മുനീറും കെഎം ഷാജിയും വഹാബും മൗനത്തിൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുമോ?
പരാതി നൽകിയ ഹരിതയെ പ്രതിയാക്കി മുസ്ലിം ലീഗ്; സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച് പാർട്ടി നേതൃത്വം; നടപടി, ഗുരുതര അച്ചടക്കലംഘനം ആരോപിച്ച്; പി.കെ. നവാസ് അടക്കം മൂന്നു നേതാക്കളോട് വിശദീകരണം തേടി; ലീഗിലെ സ്ത്രീവിരുദ്ധത ചർച്ചയാക്കാൻ എതിരാളികൾ