Marketing Featureകാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് 27കാരനായ കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാൻ; സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകർ: ഔഫിനെ കൊലപ്പെടുത്തിയത് ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽ നിന്ന് പണം വാങ്ങി വരുമ്പോൾമറുനാടന് മലയാളി24 Dec 2020 5:22 AM IST
Politicsപി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് അണികളെ മറുപടി പറയാനാകാത്ത പ്രതിസന്ധിയിലാക്കി; എംപി സ്ഥാനത്തു നിന്നും രാജിവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം; ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയത്തുള്ള തീരുമാനം തിരിച്ചടി; തുറന്നടിച്ചു യൂത്ത് ലീഗ് നേതാവ് മൊയീൻ അലി ശിഹാബ് തങ്ങൾ; പാണക്കാട് കുടുംബത്തിൽ നിന്നുള്ള എതിർപ്പിൽ ഞെട്ടി കുഞ്ഞാലിക്കുട്ടിയുംമറുനാടന് മലയാളി24 Dec 2020 5:39 PM IST
Marketing Featureശ്വാസകോശം തുളച്ചു കയറിയ ഒറ്റക്കുത്ത്; രക്തം വാർന്ന് അതിവേഗ മരണത്തിന് കാരണമായത് ഹൃദയധമനിയിലെ മുറിവ്; നിറ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും; കാഞ്ഞങ്ങാട്ടെ കൊലയ്ക്ക് കാരണം രാഷ്ട്രീയം തന്നെന്ന നിലപാടിൽ സിപിഎം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്മറുനാടന് മലയാളി25 Dec 2020 11:48 AM IST
KERALAMമുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി യോഗം കോഴിക്കോട്; നിയമസഭ തെരഞ്ഞെടുപ്പ് പ്രധാന ചർച്ച വിഷയം; കുഞ്ഞാലിക്കുട്ടിയുടെ രാജിയും ഒഴിവു വരുന്ന മലപ്പുറം ലോകസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പും ചർച്ചാ വിഷയമാകുംസ്വന്തം ലേഖകൻ1 Jan 2021 1:39 PM IST
Politicsകരാട്ട് റസാഖിനെ പിടിച്ചു കെട്ടി കോട്ട വീണ്ടെടുക്കാൻ മുനീർ; കോഴിക്കോട് സൗത്തിൽ യുവതുർക്കി ഫിറോസും പരിഗണനയിൽ; മഞ്ചേശ്വരത്ത് കമറുദ്ദീനും കളമശ്ശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിനും പകരക്കാർ വന്നേക്കും; കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലും അവ്യക്തത; മുസ്ലിം ലീഗ് ലക്ഷ്യം 30 സീറ്റുകൾ വാങ്ങി 25ലെ ജയംമറുനാടന് മലയാളി7 Jan 2021 8:52 AM IST
Politicsകുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; വേങ്ങരയിൽ കെപിഎ മജീദ്; അബ്ദുൾ വഹാബിന് മ്ങ്കടയിൽ മത്സരിച്ച് മന്ത്രിയാകാനും മോഹം; പെരിന്തൽമണ്ണയിൽ അലിക്ക് വേണ്ടിയും സമ്മർദ്ദം; കൊടുവള്ളിയിൽ മുനീർ; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനും; വനിതാ സ്ഥാനാർത്ഥിക്ക് ജയ സാധ്യതയുള്ള മണ്ഡലവും നൽകിയേക്കും; മുസ്ലിംലീഗിൽ എല്ലാവർക്കും മത്സരിക്കണംമറുനാടന് മലയാളി12 Jan 2021 8:46 AM IST
Politicsകുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെജംഷാദ് മലപ്പുറം15 Jan 2021 11:06 PM IST
Politicsചെറുപ്പം മുതലേ യുഡിഎഫ് അനുഭാവി; ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ യുവാക്കളുടെ ഹരം; രോഗികളുടെയും പട്ടിണിക്കാരുടെയും കണ്ണീരൊപ്പാൻ തുടങ്ങിയതോടെ അസൂയക്കാരുടെ പാരകളും; ഫിറോസ് കുന്നുംപറമ്പിൽ നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? തവനൂരിൽ കെടി.ജലീലിനെ അടിയറവ് പറയിക്കാൻ ഫിറോസ് കളത്തിലിറങ്ങുമോ? മറുനാടനോട് മനസ് തുറന്ന് ഫിറോസ്മറുനാടന് മലയാളി25 Jan 2021 4:19 PM IST
Politicsകേന്ദ്രമന്ത്രിപദം സ്വപ്‌നം കണ്ടപ്പോൾ യുപിഎ എട്ടുനിലയിൽ പൊട്ടി; എംപി സ്ഥാനം രാജി വച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ എൽഡിഎഫ് വീണ്ടും അധികാരത്തിലേറിയാൽ എന്തുചെയ്യും? ങ്ങള് പെസിമിസ്റ്റിക് ആവരുതെയെന്ന് കുഞ്ഞാപ്പ പറഞ്ഞാലും ലീഗിൽ ചില മുറുമുറുപ്പുകൾ; മടങ്ങിവരവിൽ അതൃപ്തിയുള്ളവർ ആരൊക്കെ? പി.കെ.കുഞ്ഞാലിക്കുട്ടി വിമാനമിറങ്ങുമ്പോൾ അണികൾ മന്ത്രിക്കയായി നയതന്ത്രത്തിന്റെ ആശാൻ വരവായിജംഷാദ് മലപ്പുറം3 Feb 2021 10:18 PM IST
Politicsലൗവ് ജിഹാദും ഹാഗിയ സോഫിയയും ഉയർത്തി ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനെ കുഴപ്പിച്ചത് ഒടുവിൽ ഗുണമായി; ആറു അധിക സീറ്റ് ചോദിച്ച ലീഗ് രണ്ടിൽ മെരുങ്ങുന്നു; ജോസഫ് തലവേദന ഒഴിച്ചാൽ യുഡിഎഫിൽ എല്ലാം സുഗമംമറുനാടന് മലയാളി7 Feb 2021 9:24 AM IST
Politicsകണ്ണൂർ പെരിങ്ങത്തൂരിൽ വിലാപയാത്രയ്ക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തിൽ 21 ലീഗ് പ്രവർത്തകർ പിടിയിൽ; 20ഓളം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു; മുസ്ലിം ലീഗ് ശ്രമിച്ചത് ആസൂത്രിത കലാപത്തിന്; കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്നും എം വി ജയരാജൻമറുനാടന് മലയാളി8 April 2021 11:44 AM IST
KERALAMസിദ്ദിഖ് കാപ്പന്റെ വീട് സന്ദർശിച്ച് കുഞ്ഞാലിക്കുട്ടി; ചികിത്സ ഉറപ്പാക്കിയെന്ന് അബ്ദുൾ വഹാബ്; സിദ്ദിഖ് കാപ്പൻ വിഷയം ഏറ്റെടുക്കാൻ മുസ്ലിം ലീഗ്മറുനാടന് മലയാളി27 April 2021 1:42 PM IST