You Searched For "മുസ്ലിം ലീഗ്"

മക്കരപ്പറമ്പിൽ ലീഗ് നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ മാപ്പുപറയാനില്ലെന്ന് യൂത്ത് ലീഗ് പ്രവർത്തകർ; ലീഗിനെ നിയന്ത്രിക്കുന്നത് ഏഴംഗസംഘം; മരണംവരെ അധികാരം എന്നുള്ള ചിലരുടെ ആഗ്രഹം അംഗീകരിക്കാൻ സാധിക്കില്ല; സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്ക് പറയാനുള്ളത് ഇങ്ങനെ
കള്ളപ്പണത്തിൽ കുടുക്കാനുള്ള ആയുധങ്ങൾ ജലീലിന് ഒറ്റിക്കൊടുത്തത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി; ലീഗ്‌ യോഗത്തിലെ ശബ്ദരേഖ ജലീലിന് ചോർത്തി കൊടുത്തു? കെ.എം.ഷാജിക്ക് എതിരെ നീക്കത്തിന് മറുവിഭാഗം
തങ്ങളെ തൊട്ടാൽ ശബ്ദരേഖ പുറത്തു വിടുമെന്ന് ജലീൽ; ഹൈദരലി തങ്ങളുടെ മകന്റെ രക്ഷയ്ക്ക് രണ്ടും കൽപ്പിച്ച് ഇടതു നേതാവ് എത്തുമ്പോൾ മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണം; ഇടിയും മുനീറും കെഎം ഷാജിയും വഹാബും മൗനത്തിൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുമോ?
പരാതി നൽകിയ ഹരിതയെ പ്രതിയാക്കി മുസ്ലിം ലീഗ്; സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച് പാർട്ടി നേതൃത്വം; നടപടി, ഗുരുതര അച്ചടക്കലംഘനം ആരോപിച്ച്; പി.കെ. നവാസ് അടക്കം മൂന്നു നേതാക്കളോട് വിശദീകരണം തേടി; ലീഗിലെ സ്ത്രീവിരുദ്ധത ചർച്ചയാക്കാൻ എതിരാളികൾ
മുസ്ലിംലീഗിൽ പിടക്കോഴി കുവേണ്ട; സ്ത്രീകൾ വേശ്യകൾ എന്ന നിലപാട് തിരുത്തണമെന്നും പരസ്യമായി മാപ്പു പറയണമെന്നും ഉള്ള ഹരിത നേതാക്കളുടെ കടുംപിടുത്തം ഏറ്റില്ല; ഹരിത കമ്മിറ്റിയെ മരവിപ്പിച്ചതോടെ ലീഗിൽ താലിബാനിസമെന്ന് സോഷ്യൽ മീഡിയ
വാദി പ്രതിയാകുന്ന കാലം; ആൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല; മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ഹരിത നേതാവ്; പ്രതികരണം, മൈസൂർ സംഭവത്തിൽ മന്ത്രിയുടേയും സർവകലാശാലയുടേയും നിലപാടുകൾ ചൂണ്ടിക്കാട്ടി
കോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കൽ മുന്നണിക്ക് ദോഷം ചെയ്യും; തർക്കങ്ങൾ പരിഹരിക്കാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം; നേതൃത്വം ചർച്ച ചെയ്തു പരിഹരിക്കണമെന്ന് മുസ്ലിം ലീഗ്
സർവിളി വേണ്ട എന്ന് തീരുമാനിച്ച് മലപ്പുറത്തെ ലീഗ് ഭരിക്കുന്ന 60 ഗ്രാമപഞ്ചായത്തുകൾ; സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡണ്ടുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഇതാദ്യം